"കഴുത (ചീട്ടുകളി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
52 കാർഡുകളും കശക്കി, ഒരാൾക്ക് ഒരു സമയം ഒരു കാർഡ് എന്ന രീതിയിൽ മൊത്തം തീരുന്നതുവരെ എല്ലാവർക്കുമായി വിതരണം ചെയ്യുന്നു.
 
===കളി===
സ്പെയ്ഡ് എയ്സ് കയ്യിലുള്ള കളിക്കാരൻ , അത് വച്ചു കൊണ്ട് ആദ്യം തുടങ്ങുന്നു.മൂല്യം കാണുന്ന രീതിയിലാണ് കാർഡ് വയ്ക്കുന്നത്. മറ്റു കളിക്കാർ അതേ ചിഹ്നത്തിലുള്ള കാർഡുകൾ വയ്ക്കുന്നു.
===വെട്ടൽ===
ആ ചിഹ്നം കയ്യിലില്ലാത്ത ആൾ മറ്റൊരു ചിഹ്നം വച്ചു കൊണ്ട് വെട്ടുന്നു.ഏറ്റവും മൂല്യമുള്ള കാർഡ് ഇട്ടയാൾ എല്ലാ കാർഡുകളും വാങ്ങണം.ആരും വെട്ടിയില്ലെങ്കിൽ ആ വട്ടം പൂർത്തിയായി ചീട്ടു മാറ്റുന്നു.
===പരാജയം===
ചീറ്റുകൾചീട്ടുകൾ മുഴുവൻ തീരുന്ന മുറയ്ക്ക് കളിക്കർകളിക്കാർ ജയിക്കുന്നു.ഏറ്റവും അവസാനം ചീട്ട് കയ്യിലുള്ള ആൾ പരാജിതനാകുന്നു.
[[വർഗ്ഗം:ചീട്ടുകളികൾ]]
 
"https://ml.wikipedia.org/wiki/കഴുത_(ചീട്ടുകളി)" എന്ന താളിൽനിന്ന് ശേഖരിച്ചത്