"ഉപഗ്രഹനഗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: fr:Ville satellite |
++ ലിങ്ക് |
||
വരി 1:
'''കട്ടികൂട്ടിയ എഴുത്ത്'''{{Prettyurl|Satellite town}}
നഗര വികസനത്തിന്റെ ഭാഗമായി ഒരു വലിയ [[നഗരം|നഗരത്തിന്റെ]] സമീപത്തായി നിർമ്മിക്കപ്പെട്ട ചെറുതോ ഇടത്തരം വലിപ്പത്തിലുള്ളതോ ആയ പട്ടണങ്ങളെക്കുറിക്കുവാനാണ് '''ഉപഗ്രഹനഗരം''' എന്ന പദം ഉപയോഗിക്കുന്നത്. ഭാഗികമായെങ്കിലും ഇത്തരം നഗരങ്ങൾ അതിന് സമീപമുള്ള വലിയ നഗരത്തിൽ നിന്ന് ആശ്രയമുക്തമായിരിക്കണം.
[[ഇന്ത്യ|ഇന്ത്യയുടെ]] തലസ്ഥാനനഗരമായ [[ദില്ലി|ദില്ലിക്കു]] ചുറ്റുമുള്ള [[ഉത്തർപ്രദേശ്|ഉത്തർപ്രദേശിലെ]] [[നോയ്ഡ]], [[ഗാസിയാബാദ്]], ഹരിയാണയിലെ [[ഗുഡ്ഗാവ്]], [[ഫരീദാബാദ്]] എന്നീ നഗരങ്ങളെ ദില്ലിയുടെ ഉപഗ്രഹനഗരങ്ങൾ എന്നാണ് അറിയപ്പെടുന്നത്. ദില്ലിയോടൊപ്പം ഈ ഉപഗ്രഹനഗരങ്ങളേയും ചേർത്ത് [[ദേശീയ തലസ്ഥാനമേഖല]] എന്ന് അറിയപ്പെടുന്നു.
{{geo-stub}}
|