"ഡയാലിസിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: id:Dialisis
No edit summary
വരി 4:
[[വൃക്ക|വൃക്കകൾക്ക്]] തകരാർ സംഭവിക്കുമ്പോൾ യന്ത്രത്തിന്റെ സഹായത്താൽ രക്തത്തിൽ നിന്ന് മാലിന്യങ്ങളും ശരീര ദ്രവങ്ങളും നീക്കം ചെയ്യുന്ന പ്രക്രിയയാണ് '''ഡയാലിസിസ്'''. ഒരു അർധതാര്യ തനുസ്തരത്തിന്റെ സഹായത്തോടെ രക്തത്തിലെ മാലിന്യങ്ങൾ മറ്റൊരു മാധ്യമത്തിലേക്ക് വ്യാപിപ്പിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. പ്രവർത്തനരീതിയെ അടിസ്ഥാനമാക്കി രണ്ട് തരം ഡയാലിസിസ് നിലവിലുണ്ട് ഹീമോ ഡയാലിസിസും, പെരിറ്റോണിയൽ ഡയാലിസിസും.
[[പ്രമാണം:Hemodialysis-en.svg|thumb|ഹീമോ ഡയാലിസിസ് രേഖാചിത്രം]]
==അവലംബം==
<references/>
{{Urologic procedures}}
{{Med-stub}}
 
"https://ml.wikipedia.org/wiki/ഡയാലിസിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്