"ആസ്ട്രോലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Astrolabe}}
[[File:Astrolabe quadrant England 1388.jpg|thumb|Astrolabe quadrant, England, 1388]]
'''ആസ്ട്രോലാബ്''' '''astrolabe''' ({{lang-gr|ἁστρολάβον ''astrolabon'', "star-taker"}})<ref name=oed>[http://dictionary.oed.com/cgi/entry/50013806 astrolabe], ''Oxford English Dictionary'' 2nd ed. 1989</ref> ചരിത്രത്തിൽ ഗോളശാസ്ത്രജ്ഞരും നാവികരും സഞ്ചാരികളും ശ്രദ്ധാപൂർവ്വം ഉപയോഗിച്ചിരുന്നു ഒരു ഉപകരണം. ധാരാളം ഉപയോഗങ്ങൾ ആസ്ട്രോലാബ് മുഖേനയുണ്ട്. സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ എന്നിവ സ്ഥാനം നിർണ്ണയിക്കാനും പ്രവചിക്കാനും, അതിനനുസരിച്ച് പ്രദേശികമായി അക്ഷാംശ-രേഖാംശ സ്ഥാനങ്ങൾ നിർണ്ണയിക്കുവാനും ഇതുവഴി സാധിച്ചിരുന്നു. രാശികളും ഇതുമുഖേന നിർണ്ണയിക്കാനാവും. മുസ്ലിം നമസ്കാര സമയം കണക്കാക്കാനും ഖിബ്ലയുടെ ദിശ നിർണ്ണയിക്കുവാനും ആസ്ട്രോലാബ് ഉപയോഗിച്ചിരുന്നു.
"https://ml.wikipedia.org/wiki/ആസ്ട്രോലാബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്