"ആസ്ട്രോലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 13:
ഗോളശാസ്ത്രത്തിന് ഗണിതശാസ്ത്രത്തിന്റെ പശ്ചാത്തലമൊരുക്കുന്നത് മധ്യകാല ഇസ്ലാമികയുഗത്തിലെ പ്രസിദ്ധ ഗോളശാസ്ത്രജ്ഞനായ [[അൽ ബത്താനി]] തന്റെ ''Kitab az-Zij'' (കിതാബു അസ്സിജ്-ca. 920&nbsp;AD) എന്ന ഗ്രന്ഥത്തിലൂടെയാണ്.''De Motu Stellarum'' എന്ന പേരിൽ ഈ കൃതി ലാറ്റിനിൽ വിവർത്തനം ചെയ്തിട്ടുണ്ട്.[http://www.soas.ac.uk/gallery/islamicpatronage/popup25732.html ഏറ്റവും പഴക്കം ചെന്ന ആസ്ട്രോലാബ്] കണ്ടു കിട്ടിയത് [[Islamic calendar|AH]] 315 (927/8 AD)ലാണ്. ഇസ്ലാമിക ലോകത്ത് സൂര്യോദയസമയവും സ്ഥിരമായ നക്ഷത്രോദയ സമയവും നിർണ്ണയിച്ചിരുന്നു. പത്താം നൂറ്റണ്ടിൽ [[അൽ സൂഫി]] ആസ്ട്രോലാബിന്റെ 1,000 വൈവിധ്യോപയോഗത്തെ കുറിച്ച് വിവരിച്ച് ഗ്രന്ഥമെഴുതി.<ref>Dr. Emily Winterburn ([[National Maritime Museum]]), [http://www.muslimheritage.com/topics/default.cfm?ArticleID=529 Using an Astrolabe], Foundation for Science Technology and Civilisation, 2005.</ref>
അൽ ബത്താനി, അൽ സൂഫി, ഖവാറസ്മി, ഉലൂഗ് ബേഗ് എന്നിവർ കണ്ടുപിടിച്ച റുബൂഉൽ മുജയ്യബ് അഥവാ ആസ്ട്രോലാബ് അക്കാലത്തെ സങ്കീർണ ശാസ്ത്ര ഉപകരണങ്ങളായിരുന്നു. സൂര്യന്റെയും മറ്റു നക്ഷത്രങ്ങളുടെയും ഗോളങ്ങളുടെയും ആകാശത്തിലെ സ്ഥാനങ്ങൾ എന്നിവ ഏത് സമയത്തും മനസ്സിലാക്കാനുപയോഗിച്ചിരുന്ന ഒരു അനലോഗ് കമ്പ്യൂട്ടറാണ് ആസ്ട്രോലാബ്. ഖിബ്ലയും മക്കയുടെ സ്ഥാനവും നിർണ്ണയിക്കാൻ മുസ്ലിം ലോകത്ത് വ്യാപകമായി തന്നെ ഇതുപയോഗിച്ചിരുന്നു. ഒമ്പതാം നൂറ്റാണ്ടു മുതൽ പതിമൂന്നാം നൂറ്റാണ്ടുവരെ മുസ്ലിം ലോകത്തും ശേഷം പതിനേഴാം നൂറ്റാണ്ടു വരെ യൂറോപ്യൻ രാജ്യങ്ങളിലും ഇതുപയോഗിച്ചിരുന്നു. അതോടൊപ്പം സ്പെരിക്കൽ ആസ്ട്രോലാബ്, പ്ലാനി സ്പെരിക്കൽ ആസ്ട്രോലാബ് എന്നീ ഉപകരണങ്ങളും ഉപയോഗിച്ചിരുന്നു. ഗണിതശാസ്ത്രത്തിലെ ഒരുപാട് സങ്കീർണ്ണതകൾക്കുത്തരം കണ്ടെത്താൻ ഈ ഉപകരണം കൊണ്ട് കഴിഞ്ഞിട്ടുണ്ട്.
 
==പുറങ്കണ്ണികൾ==
{{commons|Astrolabe}}
*[http://www.dishaislamonline.net/online/s28.html മലയാളം വീഡിയോ വിവരണം]
*[http://www.eso.org/~ohainaut/bin/astrolabe.cgi paper astrolabe generator, from the ESA]
*[http://blip.tv/file/2260323 "Hello World!" for the Astrolabe: The First Computer] Video of Howard Covitz's Presentation at Ignite Phoenix, June 2009. [http://www.slideshare.net/hcovitz/the-astrolabe-the-first-computer-or-hello-world-on-the-astrolabe Slides for Presentation] Licensed as [[by-nc-nd|Creative Commons by-nc-nd]].
*[http://www.ted.com/talks/tom_wujec_demos_the_13th_century_astrolabe.html Video of Tom Wujec demonstrating an astrolabe.] Taken at [[TEDGlobal|TEDGlobal 2009]]. Includes clickable transcript. Licensed as [[by-nc-nd|Creative Commons by-nc-nd]].
*[http://www.astrolabes.org The Astrolabe]
*[http://www.rogivue.com/xoops/modules/news/article.php?storyid=13 A working model of the Dr. Ludwig Oechslin's Astrolabium Galileo Galilei watch]
*[http://www.rogivue.com/xoops/modules/news/article.php?storyid=14 Ulysse Nardin Astrolabium Galilei Galileo: A Detailed Explanation]
*[http://www.mhs.ox.ac.uk/astrolabe/ Fully illustrated online catalogue of world's largest collection of astrolabes]
*[http://mathdl.maa.org/convergence/1/?pa=content&sa=viewDocument&nodeId=1187&bodyId=1326 Gerbert d'Aurillac's use of the Astrolabe] at [http://mathdl.maa.org/convergence/1/ Convergence]
*[http://www.myastrolabe.org Mobile astrolabe and horologium]
 
{{Islamic astronomy}}
{{Greek astronomy}}
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/ആസ്ട്രോലാബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്