"വിശുദ്ധ യൗസേപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Georgekutty (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള �
Georgekutty (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1018436 നീക്കം ചെയ്യുന്നു
വരി 1:
{{Prettyurl|Saint Joseph}}
{{Infobox Saint
|name=Saint Joseph <br> വിശുദ്ധ യൗസേപ്പ്
|[[Passion (Christianity)|Passion]] (traditional)
|feast_day=മാർച്ച് 19 - [[Solemnity of Saint Joseph|Saint Joseph, Husband of Mary]] ([[Western Christianity]]),
വരി 8:
|image=Saint Joseph with the Infant Jesus by Guido Reni, c 1635.jpg
|imagesize=220px
|caption= വിശുദ്ധ യൗസേപ്പ് യേശുവിനോടൊപ്പം , [[Guidoഗ്യൂദോ Reni]]റെനി (c.കാലം ക്രി.വ.1635-നടുത്ത്)
|birth_place=
|death_place= പാരമ്പര്യമനുസരിച്ച് [[Nazareth|നസറത്ത്]] (traditional)
|canonized_date=
|canonized_place=
|canonized_by=
|venerated_by=[[കത്തോലിക്കാസഭ]], [[ആംഗ്ലിക്കൻ സഭ], [[ലൂഥറൻ സഭ]], [[പൗരസ്ത്യ ഓർത്തഡോക്സ് സഭ]], [[ഓറിയന്റൽ ഓർത്തഡോക്സ് സഭ]]
|venerated_by=[[Catholicism]], [[Anglicanism]], [[Lutheranism]], [[Eastern Orthodox Church|Eastern Orthodoxy]], [[Oriental Orthodox Church|Oriental Orthodoxy]]
|attributes=ആശാരിയുടെ ഉപകരണങ്ങൾ, ഉണ്ണിയേശു, പുഷ്പിക്കുന്ന ദണ്ഡ്
|attributes=Carpenter's square or tools, the infant Jesus, staff with lily blossoms.
|patronage=The Universal Church, unborn children, fathers, immigrants, workers, against doubt and hesitation, and of a happy death, Vietnam, Philippines. Many others; see [http://www.catholic-forum.com/saints/saintj01.htm].
|major_shrine=
വരി 21:
}}
 
'''വിശുദ്ധ യൗസേപ്പ്''' (Hebrew יוֹסֵף, "Yosef"; Greek: Ἰωσήφ) ക്രിസ്തീയ വിശ്വാസ പ്രകാരം [[യേശു|യേശുവിന്റെ]] വളർത്തു പിതാവും [[മറിയം|കന്യാമറിയത്തിന്റെ]] ഭർത്താവും ആണ്. [[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] ലേഖനങ്ങളോ ആദ്യ സുവിശേഷമായ [[മർക്കോസ്‌ എഴുതിയ സുവിശേഷം|മാർക്കോസിന്റെ സുവിശേഷമോ]] യേശുവിന്റെ പിതാവിനേക്കുറിച്ച് പ്രതിപാദിക്കുന്നില്ല<ref name=Spong>Spong, John Shelby. Jesus for the non-religious. HarperCollins. 2007. ISBN 0-06-076207-1</ref>. [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടേയും]] [[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കായുടേയും]] സുവിശേഷങ്ങളിലാണ് [[ദാവീദ്|ദാവീദിന്റെ]] വംശത്തിൽ പെട്ട ജോസഫിനേക്കുറിച്ചുള്ള ആദ്യ പരാമർശങ്ങൾ കടന്നു വരുന്നത്. [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷത്തിൽ]] യൗസേപ്പിന്റെ പിതാവിന്റെ പേരു യാക്കോബ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.{{Bibleref2c|Mt.|1:16}}. എന്നാൽ [[ലൂക്കാ എഴുതിയ സുവിശേഷത്തിൽസുവിശേഷം|ലൂക്കാ യൗസേപ്പ്എഴുതിയ ഹേലിയുടെസുവിശേഷം]] പുത്രനാണ് എന്നാണ് പറഞ്ഞിരിക്കുന്നത്. മത്തായിയുടെ സുവിശേഷത്തിലെ യേശുവിന്റെ ശൈശവാഖ്യാനം(infancy narrative) വലിയൊരളവുവരെ യൗസേപ്പിനെ കേന്ദ്രീകരിച്ചാണ് എഴുതപ്പെട്ടിരിക്കുന്നത്. സുവിശേഷങ്ങളിലെ പരസ്യജീവിതകഥയിൽ,പിന്തുടർന്നാൽ യൗസേപ്പ് രംഗത്തുഹേലിയുടെ നിന്നു നിഷ്ക്രമിച്ചതായി കാണപ്പെടുന്നുണ്ടെങ്കിലും യേശുവിന്റെ പിതാവെന്ന നിലയിലും ഒരു ആശാരിയെന്ന നിലയിലും അനുസ്മരിക്കപ്പെട്ടിരുന്നതായി അവിടേയും സൂചനകളുണ്ട്പുത്രനാണ്. (ലൂക്കാ 4:22, യോഹന്നാൻ 1.45, മത്തായി 13:55).<ref name = "oxford">യൗസേപ്പ് (മേരിയുടെ ഭർത്താവ്), ഓക്സ്ഫോർഡ് ബൈബിൾ സഹകാരി (പുറം 382)</ref>
'''വിശുദ്ധ യൗസേപ്പ്''' (Hebrew יוֹסֵף, "Yosef"; Greek: Ἰωσήφ) ക്രിസ്തീയ വിശ്വാസ പ്രകാരം [[യേശു|യേശുവിന്റെ]] വളർത്തു പിതാവും [[മറിയം|കന്യാമറിയത്തിന്റെ]] ഭർത്താവും ആണ്.
==സുവിശേഷങ്ങളിൽ==
[[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷത്തിലെ]] [[യേശു|യേശുകഥയുടെ]] ഭാഗമായ ശൈശവാഖ്യാനം (infancy narrative) വലിയൊരളവുവരെ യൗസേപ്പിനെ കേന്ദ്രീകരിച്ചാണ്. [[മറിയം|മറിയത്തിന്റേയും]] യേശുവിന്റേയും സംരക്ഷകന്റെ ചുമതല സ്വർഗ്ഗീയവെളിപാടുകളുടെ സഹായത്തോടെ നിർവഹിക്കുന്നവനായി യൗസേപ്പ് അതിൽ കാണപ്പെടുന്നു. സുവിശേഷങ്ങളിലെ പരസ്യജീവിതകഥയിൽ, അദ്ദേഹം രംഗത്തു നിന്നു നിഷ്ക്രമിച്ചതായി കാണപ്പെടുന്നുണ്ടെങ്കിലും യേശുവിന്റെ പിതാവെന്ന നിലയിലും ഒരു ആശാരിയെന്ന നിലയിലും അനുസ്മരിക്കപ്പെട്ടിരുന്നതായി അവിടേയും സൂചനകളുണ്ട്. (ലൂക്കാ 4:22, യോഹന്നാൻ 1.45, മത്തായി 13:55).<ref name = "oxford">യൗസേപ്പ് (മേരിയുടെ ഭർത്താവ്), ഓക്സ്ഫോർഡ് ബൈബിൾ സഹകാരി (പുറം 382)</ref> സുവിശേഷങ്ങളിലുള്ള വിരളമായ പരാമർശങ്ങളിൽ തെളിയുന്ന യൗസേപ്പിന്റെ ചിത്രം ദയാലുവും, ഉദാരമനസ്കനും വിനീതനും, അതിനെല്ലാമുപരി കിടയറ്റ നീതിബോധം പുലർത്തിയവനുമായ ഒരു മനുഷ്യന്റേതാണ്. "അവളുടെ (മറിയത്തിന്റെ) ഭർത്താവായ യൗസേപ്പ് നീതിമായായിരുന്നു" എന്ന അസന്ദിഗ്‌ദ്ധസാക്ഷ്യം [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷത്തിൽ]] (1:19) കാണാം.<ref name ="dictionary">Joseph, Brockhampton Reference Dictionary of Saints (പുറം 121)</ref>
 
==പാരമ്പര്യം==
[[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] ലേഖനങ്ങളോ ആദ്യ സുവിശേഷമായ [[മർക്കോസ്‌ എഴുതിയ സുവിശേഷം|മാർക്കോസിന്റെ സുവിശേഷമോ]] യേശുവിന്റെ പിതാവിനേക്കുറിച്ച് പ്രതിപാദിക്കുന്നില്ല<ref name=Spong>Spong, John Shelby. Jesus for the non-religious. HarperCollins. 2007. ISBN 0-06-076207-1</ref>. [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടേയും]] [[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കായുടേയും]] സുവിശേഷങ്ങളിലാണ് ദാവീദിന്റെ വംശത്തിൽ പെട്ട ജോസഫിനേക്കുറിച്ചുള്ള ആദ്യ പരാമർശങ്ങൾ കടന്നു വരുന്നത്. മത്തായിയുടെ സുവിശേഷത്തിൽ യൗസേപ്പിന്റെ പിതാവിന്റെ പേരു യാക്കോബ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്{{Bibleref2c|Mt.|1:16}}. എന്നാൽ ലൂക്കാ എഴുതിയ സുവിശേഷത്തിൽ യൗസേപ്പ് ഹേലിയുടെ പുത്രനാണ് എന്നാണ് പറഞ്ഞിരിക്കുന്നത്. മത്തായിയുടെ സുവിശേഷത്തിലെ യേശുവിന്റെ ശൈശവാഖ്യാനം(infancy narrative) വലിയൊരളവുവരെ യൗസേപ്പിനെ കേന്ദ്രീകരിച്ചാണ് എഴുതപ്പെട്ടിരിക്കുന്നത്. സുവിശേഷങ്ങളിലെ പരസ്യജീവിതകഥയിൽ, യൗസേപ്പ് രംഗത്തു നിന്നു നിഷ്ക്രമിച്ചതായി കാണപ്പെടുന്നുണ്ടെങ്കിലും യേശുവിന്റെ പിതാവെന്ന നിലയിലും ഒരു ആശാരിയെന്ന നിലയിലും അനുസ്മരിക്കപ്പെട്ടിരുന്നതായി അവിടേയും സൂചനകളുണ്ട്. (ലൂക്കാ 4:22, യോഹന്നാൻ 1.45, മത്തായി 13:55).<ref name = "oxford">യൗസേപ്പ് (മേരിയുടെ ഭർത്താവ്), ഓക്സ്ഫോർഡ് ബൈബിൾ സഹകാരി (പുറം 382)</ref>
രണ്ടാം നൂറ്റാണ്ടിലെ "യാക്കോബിന്റെ പ്രോട്ടൊ-ഏവംഗേലിയോൻആദിസുവിശേഷം"(Protoevengelium of James) എന്ന അകാനോനിക രചന യൗസേപ്പിനെക്കുറിച്ച് ഐതിഹ്യസ്വഭാവമുള്ള പല വിവരങ്ങളും നൽകുന്നു. [[മറിയം|മേരിയെ]] [[വിവാഹം]] കഴിക്കുമ്പോൾ അദ്ദേഹം ഒരു വൃദ്ധവിഭാര്യനായിരുന്നു എന്ന ഇടക്കാലപാരമ്പര്യത്തിന്റെ സ്രോതസ്സ് ആ രചനയാണ്. അതനുസരിച്ച്, സുവിശേഷങ്ങളിൽ പരാമർശിക്കപ്പെടുന്ന "യേശുവിന്റെ സഹോദരീ-സഹോദരന്മാർ", യൗസേപ്പിന്റെ മുൻവിവാഹത്തിലെ മക്കളാണ്. എന്നാൽ പിൽക്കാലപാരമ്പര്യത്തിന് ഈ വിശദീകരണം അസ്വീകാര്യമായതോടെ യൗസേപ്പ് ബ്രഹ്മചര്യനിഷ്ഠനായ ഒരു വിശുദ്ധയോഗിയുംവിശുദ്ധതാപസനും [[യേശു|യേശുവിന്റെ]] സഹോദരീ സഹോദരന്മാർ യൗസേപ്പിന്റേയോ [[മറിയം|മറിയത്തിന്റേയോ]] സഹോദരങ്ങളുടെ സന്താനങ്ങളുമായി ചിത്രീകരിക്കപ്പെട്ടു.<ref name = "oxford"/>
 
==വണക്കം==
രണ്ടാം നൂറ്റാണ്ടിലെ "യാക്കോബിന്റെ പ്രോട്ടൊ-ഏവംഗേലിയോൻ" എന്ന അകാനോനിക രചന യൗസേപ്പിനെക്കുറിച്ച് ഐതിഹ്യസ്വഭാവമുള്ള പല വിവരങ്ങളും നൽകുന്നു. മേരിയെ വിവാഹം കഴിക്കുമ്പോൾ അദ്ദേഹം ഒരു വൃദ്ധവിഭാര്യനായിരുന്നു എന്ന ഇടക്കാലപാരമ്പര്യത്തിന്റെ സ്രോതസ്സ് ആ രചനയാണ്. അതനുസരിച്ച്, സുവിശേഷങ്ങളിൽ പരാമർശിക്കപ്പെടുന്ന "യേശുവിന്റെ സഹോദരീ-സഹോദരന്മാർ", യൗസേപ്പിന്റെ മുൻവിവാഹത്തിലെ മക്കളാണ്. എന്നാൽ പിൽക്കാലപാരമ്പര്യത്തിന് ഈ വിശദീകരണം അസ്വീകാര്യമായതോടെ യൗസേപ്പ് ബ്രഹ്മചര്യനിഷ്ഠനായ ഒരു വിശുദ്ധയോഗിയും യേശുവിന്റെ സഹോദരീ സഹോദരന്മാർ യൗസേപ്പിന്റേയോ മറിയത്തിന്റേയോ സഹോദരങ്ങളുടെ സന്താനങ്ങളുമായി ചിത്രീകരിക്കപ്പെട്ടു.<ref name = "oxford"/>
പിൽക്കാലസഭയിൽ യൗസേപ്പിന്റെ വണക്കം ക്രമാനുഗതമായി ശക്തിപ്രാപിച്ചു. [[ആവിലായിലെ ത്രേസ്യ|ആവിലായിലെ ത്രേസ്യയെപ്പോലുള്ള]] വിശുദ്ധർ അദ്ദേഹത്തെ ഏറെ ശക്തിമാനായ സ്വർഗ്ഗീയമദ്ധ്യസ്ഥനായി കരുതി. 1871-ൽ [[ഒൻപതാം പീയൂസ് മാർപ്പാപ്പ]] യൗസേപ്പിനെ സാർവത്രികസഭയുടെ തന്നെ മദ്ധ്യസ്ഥനായി പ്രഘോഷിച്ചു. തൊഴിലാളികളുടെ മദ്ധ്യസ്ഥനായും അദ്ദേഹം വണങ്ങപ്പെടുന്നു. ആശാരിപ്പണിയുടെ ഉപകരണങ്ങളും, പുഷ്പിക്കുന്ന ദണ്ഡും മറ്റും ചേർത്താണ് യൗസേപ്പിനെ ചിത്രീകരികാറ്. യൗസേപ്പിന്റെ തിരുനാളുകൾ മരണദിനമായി കരുതപ്പെടുന്ന മാർച്ച് 19-നും തൊഴിലാളികളുടെ മദ്ധ്യസ്ഥനെന്ന നിലയിൽ മേയ് 1-നും ആഘോഷിക്കപ്പെടുന്നു.<ref name ="dictionary"/>
 
==അവലംബം ==
"https://ml.wikipedia.org/wiki/വിശുദ്ധ_യൗസേപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്