"വേൾഡ് വൈഡ് വെബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: id:Waring Wera Wanua
No edit summary
വരി 1:
{{prettyurl|World Wide Web}}
{{Infobox Product
[[പ്രമാണം:WWW logo by Robert Cailliau.svg|thumb|120px|right|WWW's historic logo designed by [[Robert Cailliau]]]]
|title =വേൾഡ് വൈഡ് വെബ്
|image = [[File:WWW logo by Robert Cailliau.svg|Center|200px]]
|caption = The Web's historic logo designed by [[Robert Cailliau]]
|inventor = [[Tim Berners-Lee]]<ref name=AHT/>
|launch year = 1991
|company = [[CERN]]
|available = Worldwide
}}
 
'''വേൾഡ് വൈഡ് വെബ്''' അഥവാ '''വിശ്വവ്യാപീജാലം''' (www അഥവാ വെബ്) എന്നത് വിവരങ്ങൾ ശേഖരിക്കാനും സൂക്ഷിക്കാനുമുള്ള പ്രമാണശേഖരണ രീതിയാണ്. എഴുത്തുകൾ, പടങ്ങൾ, ചലച്ചിത്രങ്ങൾ തുടങ്ങിയ എല്ലാ വിവരമാധ്യമങ്ങളും വേൾഡ് വൈഡ് വെബിൽ ലഭ്യമാണ്. വെബ്ബിലുള്ള പ്രമാണങ്ങൾക്കെല്ലാം ഒരു യൂണിഫോം റിസോഴ്സ് ഐഡന്റിഫൈയർ അഥവാ [[യു.ആർ.ഐ]] ഉണ്ടാവും. യു.ആർ.ഐ വഴിയാണ് ഓരോ പ്രമാണവും വെബ്ബിൽ തിരിച്ചറിയപ്പെടുന്നതും പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നതും വേൾഡ് വൈഡ് വെബ് [[Internet|ഇന്റർനെറ്റിന്റെ]] പര്യായമാണെന്ന് പൊതുവേ കരുതാറുണ്ട്. ഇന്റർനെറ്റ് എന്നാൽ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്ന [[കമ്പ്യൂട്ടർ ശൃംഖല|കമ്പ്യൂട്ടർ ശൃംഖലകളുടെ]] ഒരു കൂട്ടമാണ് , ടെലിഫോൺ ലൈനുകൾ, ഒപ്റ്റിക്കൽ ഫൈബറുകൾ, അല്ലെങ്കിൽ വയർലെസ് സംവിധാനങ്ങൾ ഉപയോഗിച്ചാണ് കമ്പ്യൂട്ടറുകൾ തമ്മിലും കമ്പ്യൂട്ടർ ശൃംഖലകൾ തമ്മിലും ബന്ധപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വേൾഡ് വൈഡ് വെബ് എന്നു പറയുന്നത് പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ള പ്രമാണങ്ങളുടെ ഒരുകൂട്ടമാണ് [[ഹൈപ്പർലിങ്ക്|ഹൈപ്പർലിങ്കുകളും]] , [[യു.ആർ.ഐ|യു.ആർ.ഐകളും]] ഉപയോഗിച്ചാണ് വേൾഡ് വൈഡ് വെബിലെ പ്രമാണങ്ങൾ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നത്. പ്രമാണങ്ങൾ എന്നു പറയുന്നത് എന്തുമാവാം ചിത്രങ്ങൾ, ശബ്ദങ്ങൾ, [[എച്ച്.റ്റി.എം.എൽ]] താളുകൾ, പ്രോഗ്രാമുകൾ, ഇങ്ങനെ . ഇന്റർനെറ്റുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും കമ്പ്യൂട്ടറിൽ ഡിജിറ്റൽ രീതിയിലായിരിക്കും മേല്പറഞ്ഞ പ്രമാണങ്ങൾ സൂക്ഷിച്ചിരിക്കുക.
 
"https://ml.wikipedia.org/wiki/വേൾഡ്_വൈഡ്_വെബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്