"ഒളിമ്പിക്സ് 2004 (ഏതൻ‌സ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
|Olympic Torch = [[Nikolaos Kaklamanakis|നിക്കോളാസ് കാക്ലമനകിസ്]]
}}
2004 ഓഗസ്റ്റ് 13 മുതൽ ഓഗസ്റ്റ് 29 വരെ [[ഗ്രീസ്|ഗ്രീസിലെ]] [[ഏതൻസ്|ഏതൻസിൽ]] വച്ചായിരുന്നു 2004-ലെ [[ഒളിമ്പിക്സ്]] സംഘടിപ്പിക്കപ്പെട്ടത്. '''ഇരുപത്തിയെട്ടാം ഒളിമ്പ്യാഡ് കായികമേള (Games of the XXVIII Olympiad)''' എന്നായിരുന്നു ഈ കായികമേളയുടെ ഔദ്യോഗികനാമം. ആദ്യത്തെ ആധുനിക ഒളിമ്പിക്സ് 1896-ൽ ഏതൻസിൽ വച്ചാണ് സംഘടിപ്പിക്കപ്പെട്ടത്. ഇതിനു ശേഷം ആദ്യമായാണ് ഒളിമ്പിക്സ് ഗ്രീസിലേക്ക് തിരിച്ചെത്തുന്നത്. അതുകൊണ്ട് '''നാട്ടിലേക്ക്വീട്ടിലേക്ക് സ്വാഗതം''' എന്നായിരുന്നു ഈ ഒളിമ്പിക്സിന്റെ ആപ്തവാക്യം.
 
201 രാജ്യങ്ങളിൽ നിന്നുമായി, 10,625 കായികതാരങ്ങളും 5,501 സംഘാംഗങ്ങളും ഈ ഒളിമ്പിക്സിൽ പങ്കെടുത്തു. വിവിധ കായികവിഭാഗങ്ങളിലായി 301 മെഡൽ ഇനങ്ങളാണ് അരങ്ങേറിയത്.<ref name=olympics>{{cite web |url=http://www.olympic.org/athens-2004-summer-olympics|title=Athens 2004 |accessdate=2011-08-03 |work=International Olympic Committee |publisher=www.olympic.org}}</ref>
"https://ml.wikipedia.org/wiki/ഒളിമ്പിക്സ്_2004_(ഏതൻ‌സ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്