"വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
== മുൻപ്രാപനം എപ്പോൾ ചെയ്യാം ==
പ്രശ്നമുള്ള തിരുത്തലുകൾ വളരെ വേഗം ഒഴിവാക്കാൻ ഏറ്റവും ഫലപ്രദമായ വഴിയാണ് റോൾബാക്ക്, പക്ഷെ ഇതിനുള്ള ഒരു കുഴപ്പമെന്തെന്നു വച്ചാൽ എല്ലാ റോൽബാക്കിനുംറോൾബാക്കിനും ഒരു പൊതു തിരുത്തൽ ചുരുക്കം മാത്രമേ ലഭിക്കുകയുള്ളു. അതായത് റോൾബാക്കിന്റെ യഥാർത്ഥ കാരണം തിരുത്തൽ ചുരുക്കത്തിൽ കാണിക്കില്ല. അതിനാൽ റോൾബാക്ക് താഴെ പറയുന്ന ''സാഹചര്യങ്ങൾ മാത്രമേ'' ഉപയോഗിക്കാൻ പാടുള്ളു.
 
*ഉറപ്പായ [[Wikipedia:Vandalism|നശീകരണ പ്രവർത്തനങ്ങൾ]] തിരസ്കരിക്കാൻ, അതായത് തിരസ്കരണത്തിന്റെ കാരണം വ്യക്തമായിരിക്കണം
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1017903" എന്ന താളിൽനിന്ന് ശേഖരിച്ചത്