"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ta:எர்ணாகுளம்
No edit summary
വരി 2:
{{For|ഇതേ പേരിലുള്ള ജില്ലയ്ക്ക്|എറണാകുളം ജില്ല}}
{{വൃത്തിയാക്കേണ്ടവ}}
{{Infobox Indian Jurisdiction
[[ചിത്രം:കൊച്ചി-തുറമുഖം.jpg|thumb|350px|കൊച്ചി തുറമുഖം]]
|type = city
'''എറണാകുളം''' [[മദ്ധ്യ കേരളം|മദ്ധ്യ]] [[കേരളം|കേരളത്തിലെ]] ഒരു മുനിസിപ്പാലിറ്റിയായിരുന്നു. അത് [[ഫോർട്ട് കൊച്ചി]], [[മട്ടാഞ്ചേരി]] എന്നീ മുൻസിപ്പാലിറ്റികളോട് യോജിപ്പിച്ചാണ് കൊച്ചി കോർപ്പറേഷൻ രൂപവത്കരിച്ചത്. പഴയ എറണാകുളം നഗരത്തിന്റെ ഭാഗങ്ങൾ ഇന്നും എറണാകുളം എന്നുതന്നെയാണ് മലയാളികളുടെയിടയിൽ അറിയപ്പെടുന്നത്. മറ്റുള്ളവർ ഇപ്പോൾ കൊച്ചി എന്ന പേര് ഈ ഭാഗത്തിന് കൂടുതലായി ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. [[എറണാകുളം ജില്ല|എറണാകുളം ജില്ലയുടെ]] തലസ്ഥാനം ഏറണാകുളം നഗരത്തിലായിരുന്നെങ്കിലും ഇപ്പോൾ നഗരത്തിനു കിഴക്കുഭാഗത്തായുള്ള [[കാക്കനാട്]] എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.
|native_name = എറണാകുളം
|other_name =
|district = [[എറണാകുളം ജില്ല|എറണാകുളം]]
|state_name = Kerala
|nearest_city = [[കൊച്ചി]]
|parliament_const = എറണാകുളം
|assembly_cons = എറണാകുളം
|civic_agency = കോർപ്പറേഷൻ, ജില്ലാ ആസ്ഥാനം
|skyline =
|skyline_caption =
|latd = 9.98
|longd= 76.28
|locator_position = right
|area_total =
|area_magnitude =
|altitude = 4
|population_total =
|population_as_of =
|population_density =
|sex_ratio =
|literacy =
|area_telephone = 0484
|postal_code =
|vehicle_code_range = KL-7
|climate=
|website=
}}
 
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[കൊച്ചി]] നഗരത്തിന്റെ പടിഞ്ഞാറു ഭാഗമാണ് പ്രധാനമായും '''എറണാകുളം''' എന്നറിയപ്പെടുന്നത്. ഇത് [[മദ്ധ്യ കേരളം|മദ്ധ്യ]] [[കേരളം|കേരളത്തിലെ]] ഒരു മുനിസിപ്പാലിറ്റിയായിരുന്നു. അത് പിന്നീട് [[ഫോർട്ട് കൊച്ചി]], [[മട്ടാഞ്ചേരി]] എന്നീ മുൻസിപ്പാലിറ്റികളോട് യോജിപ്പിച്ചാണ് കൊച്ചി കോർപ്പറേഷൻ രൂപവത്കരിച്ചത്. പഴയ എറണാകുളം നഗരത്തിന്റെ ഭാഗങ്ങൾ ഇന്നും എറണാകുളം എന്നുതന്നെയാണ് മലയാളികളുടെയിടയിൽ അറിയപ്പെടുന്നത്. മറ്റുള്ളവർ ഇപ്പോൾ കൊച്ചി എന്ന പേര് ഈ ഭാഗത്തിന് കൂടുതലായി ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. [[എറണാകുളം ജില്ല|എറണാകുളം ജില്ലയുടെ]] തലസ്ഥാനംആസ്ഥാനം ഏറണാകുളം നഗരത്തിലായിരുന്നെങ്കിലും ഇപ്പോൾ നഗരത്തിനു കിഴക്കുഭാഗത്തായുള്ള [[കാക്കനാട്]] എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.
 
== നിരുക്തം ==
"https://ml.wikipedia.org/wiki/എറണാകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്