"അന്തർസമുദ്ര കേബിൾ നിക്ഷേപണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
 
==കേബിൾ നിരത്തുന്നരീതി==
[[File:France Telecom Marine Rene Descartes p1150247.jpg|thumb|250px|right|അന്തർസമുദ്ര കേബിൾ നിക്ഷേപം ചെയ്യുന്ന കപ്പൽ]]
 
ഒരു കേബിൾ ലൈൻ സംവിധാനം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട സംഗതികൾ താഴെപ്പറയുന്നവയാണ്:
#സമുദ്രാന്തർഭാഗത്തുകൂടിയുള്ള ഏറ്റവും ഹ്രസ്വമായ മാർഗത്തിൽകൂടിയാണ് കേബിൾ നിരത്തേണ്ടത്. ചെലവ് കുറയ്ക്കുന്നതിനാണ് ഈ മുൻകരുതൽ.
വരി 27:
 
ലൈനുകളിൽ സംഭവിക്കാറുള്ള ഭൂദോഷം (earth fault) ഏതുസ്ഥാനത്താണെന്ന് കരയിലിരുന്നു നിർണയിക്കുന്നതിന് ഒരു വൈദ്യുതമാപന ഉപകരണമായ ബ്രിഡ്ജ് ഉപയോഗിക്കുന്നു. സ്ഥാനം നിർണയിച്ചുകഴിഞ്ഞാൽ അറ്റകുറ്റപ്പണിക്കായി ആ സ്ഥാനത്തേക്ക് കപ്പൽ നീങ്ങുന്നു. നിശ്ചിത സ്ഥാനത്തെത്തി പാതാളക്കരണ്ടി ഉപയോഗിച്ച് സമുദ്രാന്തർഭാഗത്തുനിന്ന് കേബിൾ പൊക്കി എടുത്താണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്.
 
==പുറംകണ്ണികൾ==
*[http://www.google.co.in/search?q=submarine+communications+cable&hl=en&client=firefox-a&hs=U1x&rls=org.mozilla:en-US:official&prmd=ivns&tbm=isch&tbo=u&source=univ&sa=X&ei=OyQ4TuDtCoK8rAeVxKzjDw&ved=0CDYQsAQ&biw=1024&bih=574] Images for submarine communications cable
*http://www.iscpc.org/publications/About_Cables_in_PDF_Format.pdf
*http://www.atlantic-cable.com/Cables/CableTimeLine/
*http://www.facebook.com/pages/Submarine-communications-cable/106606666046201
*http://www.networktutorials.info/submarine_cable.html
*http://www.transport.wa.gov.au/imarine/19466.asp
 
{{സർവ്വവിജ്ഞാനകോശം|അന്ത{{ർ}}സമുദ്ര_കേബി{{ൾ}}_നിക്ഷേപണം|അന്തർസമുദ്ര കേബിൾ നിക്ഷേപണം}}
"https://ml.wikipedia.org/wiki/അന്തർസമുദ്ര_കേബിൾ_നിക്ഷേപണം" എന്ന താളിൽനിന്ന് ശേഖരിച്ചത്