"ബാറ്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Batteries.jpg|thumb|right|300px|വിവിധയിനം ബാറ്ററികളും സെല്ലുകളും (യഥാക്രമം മുകളിൽ ഇടത്തു നിന്നും താഴെ വലത്തേക്ക്): രണ്ട് [[AA battery|AA]], ഒരു [[D battery|D]], ഒരു [[ഹാം റേഡിയോ]] ബാറ്ററി, രണ്ട് [[9-volt battery|9-വോൾട്ട്]] (PP3), രണ്ട് [[AAA battery|AAA]], ഒരു [[C battery|C]], ഒരു [[camcorder|കാം കോഡർ]] ബാറ്ററി, ഒരു [[cordless phone|കോർഡ്‌ലെസ്സ് ഫോൺ]] ബാറ്ററി.]]
 
സംഭരിച്ചു വയ്ക്കപ്പെട്ട [[രാസോർജ്ജം|രാസോർജ്ജത്തെ]] [[വൈദ്യുതോർജ്ജം|വൈദ്യുതോർജ്ജമാക്കി]] മാറ്റാൻ കഴിവുള്ള ഒന്നോ അതിലധികമോ [[വൈദ്യുതരാസ സെൽ|വൈദ്യുതരാസ സെല്ലുകളെയാണ്]] ബാറ്ററി എന്നു വിളിക്കുന്നത്. 1800ൽ [[അലസ്സാണ്ട്രോ വോൾട്ട]] എന്ന ശാസ്ത്രജ്ഞനാണ് ആദ്യത്തെ ബാറ്ററി കണ്ടു പിടിച്ചത്. ഇന്ന് ഗാർഹിക, വ്യവസായ മേഘലകളിൽ വളരെ സാധാരണയായി ഉപയോഗിക്കുന്ന ഊർജ്ജ സ്രോതസ്സുകളാണ് ബാറ്ററികൾ. 2005ലെ കണക്കുകൾ പ്രകാരം ലോകത്താകമാനമുള്ള ബാറ്ററി വ്യവസായം ആറു ശതമാനം വാർഷിക വർദ്ധനവോടെ<ref name="bu55">Buchmann, Isidor. [http://www.batteryuniversity.com/parttwo-55.htm Battery statistics]. ''Battery University''. Retrieved 11 August 2008.</ref> 48 ബില്യൺ ഡോളറിന്റെ വില്പനയാണ് നടത്തിയത്<ref>[http://www.dfj.com/cgi-bin/artman/publish/article_141.shtml Power Shift: DFJ on the lookout for more power source investments]. ''Draper Fisher Jurvetson''. Retrieved 20 November 2005.</ref>.
 
 
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/ബാറ്ററി" എന്ന താളിൽനിന്ന് ശേഖരിച്ചത്