"വില്യം വേഡ്‌സ്‌വർത്ത്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|William Wordsworth}}
[[പ്രമാണം:William Wordsworth - Project Gutenberg eText 12933.jpg|thumb|150px|right|വില്യം വേഡ്‌സ്‌വർത്തിന്റെ ഒരു രേഖാചിത്രം]]
'''വില്യം വേഡ്‌സ്‌വർത്ത്‌''' (ജനനം: ഏപ്രിൽ 7,1770 - മരണം: ഏപ്രിൽ 23,1850) ഇംഗ്ലീഷ്‌ സാഹിത്യത്തിൽ കാൽപ്പനിക യുഗത്തിനു തുടക്കംകുറിച്ച മഹാനായ കവിയാണ്‌. [[സാമുവൽ ടെയ്‌ലർ കോളറിജ്|സാമുവൽ ടെയ്‌ലർ കോളറിജുമായിച്ചേർന്ന്]] 1798-ൽ പ്രസിദ്ധീകരിച്ച ''ലിറിക്കൽ ബാലഡ്‌സ്‌'' എന്ന കൃതിയാണ്‌ കാൽപ്പനിക യുഗത്തിനു നാന്ദികുറിച്ചത്‌. ''ദ്‌ പ്രല്യൂഡ്‌'' എന്ന കവിത വേഡ്‌സ്‌വർത്തിന്റെ ഏറ്റവും മികച്ച കൃതിയായി വിലയിരുത്തപ്പെടുന്നു.<br />
== ജീവിത രേഖ ==
[[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിന്റെ]] വടക്കുപടിഞ്ഞാറു ഭാഗത്തുള്ള കോക്കർമൗത്ത്‌ എന്ന പ്രകൃതി രമണീയമായ സ്ഥലത്താണ്‌ വേഡ്സ്‌വർത്ത് ജനിച്ചത്‌. അഞ്ചു മക്കളിൽ രണ്ടാമനായ വില്യമിന്‌ എട്ടു വയസുള്ളപ്പോൾ അമ്മയും 13 വയസുള്ളപ്പോൾ അച്ഛനും മരിച്ചു. മാതാപിതാക്കളുടെ [[മരണം]] മൂലം ചെറുപ്പത്തിൽ തന്നെയുണ്ടായ ഏകാന്തതാബോധം‌ വേഡ്‌സ്‌വർത്തിലെ എഴുത്തുകാരനെ തട്ടിയുണർത്തി‌. ദീർഘകാലം അക്ഷരങ്ങൾക്കൊണ്ട്‌ ജീവിതത്തെ സമ്പന്നമാക്കിയാണ്‌ അദ്ദേഹം മാതാപിതാക്കളുടെ നഷ്ടം നികത്തിയത്‌.
"https://ml.wikipedia.org/wiki/വില്യം_വേഡ്‌സ്‌വർത്ത്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്