"സ്പേസ് ഷട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Space Shuttle}}
റോക്കറ്റുകളുടെ സഹായത്തോടെ അന്തരീക്ഷത്തിലേക്ക് വിക്ഷേപിച്ച്, 200 മൈൽ ഉയരത്തിലേക്ക് പറന്ന്, ദിവസങ്ങളോളം ബഹിരാകാശത്ത് തങ്ങി, പിന്നെ ഒരു വിമാനം നിലത്തിറങ്ങുന്നതിന്റെ ലാഘവത്തോടെ തിരിച്ചെത്തി, വീണ്ടും വിക്ഷേപണയോഗ്യമാകുന്ന ഒരു അത്ഭുതകരമായ ബഹിരാകാശവാഹനമാണ് നാസ വികസിപ്പിച്ചെടുത്ത സ്പേസ് ഷട്ടിലുകൾ. ലംബമായി വിക്ഷേപിക്കുന്ന സ്‌പേസ് ഷട്ടിൽ വിമാനത്തെപ്പോലെ തിരശ്ചീനമായി വന്നിറങ്ങുന്നു.
 
"https://ml.wikipedia.org/wiki/സ്പേസ്_ഷട്ടിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്