"ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
'''ജില്ല''' എന്നത് [[ഭാരതം|ഭാരത]]ത്തിലെ ഒരു ഭരണപരമായ പ്രദേശമാണ്. പേർഷ്യൻ ഭാഷയിലെ 'സില്ല' (പേർഷ്യൻ: ضلع) എന്ന വാക്കാണ് ഉത്തരേന്ത്യൻ ഉച്ചാരണത്തിൽ 'ജില്ല' (ज़िला) ആയി മാറിയത്. മുഗൾ ഭരണകാലത്താണ് [[ഭാരതം|ഭാരത]]ത്തിൽ ''ജില്ല'' എന്ന പേരിൽ ഭരണപരമായ പ്രദേശങ്ങൾ രൂപീകരിച്ചത്. ഇവയുടെ ഖടനയിലും എണ്ണത്തിലും ഭരണസംവിധാനത്തിലും പിന്നീടു ബ്രിട്ടീഷ് ഭരണത്തിലും, അതിനു ശേഷം സ്വതന്ത്ര ഭാരതത്തിലും മാറ്റങ്ങൽ ഉണ്ടായി. ഇപ്പോൽ [[ഭാരതം|ഭാരത]]ത്തിൽ ആകെ 640 ജില്ലകൽ ഉണ്ട്.
 
[[en:District]]
"https://ml.wikipedia.org/wiki/ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്