"അഡോബി അക്രോബാറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
അക്രോബാറ്റ് ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ കമ്പ്യൂട്ടറിൽ പ്രിന്ററുകൾ ഇരിക്കുന്ന സ്ഥലത്ത്‌ അഡോബി പി.ഡി.എഫ് എന്ന പേരിൽ ഒരു പുതിയ പ്രിന്റർ വരും. ഇനി നിങ്ങൾക്ക്‌ പി.ഡി.എഫ് ആക്കി മാറ്റേണ്ട ഫയൽ തുറന്ന്‌ പ്രിന്റ്‌ കൊടുക്കാൻ നേരം പ്രിന്റർ ആയി അഡോബി പി.ഡി.എഫ് തിരഞ്ഞെടുത്താൽ ആ ഫയൽ പി.ഡി.എഫ് ആയി മാറുന്നു.
 
==== അഡോബി പി.ഡി.എഫ് മേക്കർ ====
അക്രോബാറ്റ് ഇൻസ്റ്റാൾ ചെയ്താൽ അത്‌ കമ്പ്യൂട്ടറിൽ ഉള്ള വിവിധ അപ്ലിക്കേഷനുകളിൽ (ഉദാ: മൈക്രോസോഫ്റ്റ് വേർഡ്, എക്സൽ, പവർപോയിന്റ്, ഔട്ട്‌ലുക്ക്, ഇന്റർനെറ്റ് എക്സ്‌പ്ലോറർ, ഓട്ടോകാഡ്), ആ ഉണ്ടാക്കുന്ന ഫയലുകൾ, പി.ഡി.എഫ് ആക്കിമാറ്റാനുള്ള മാക്രോകൾ ഇടുന്നു. ആ അപ്ലിക്കേഷനിൽ (ഉദാ: മൈക്രോസോഫ്റ്റ് വേർഡ്) നിന്ന്‌ പി.ഡി.എഫ് ഫയൽ ഉണ്ടാക്കുമ്പോൾ ഈ പി.ഡി.എഫ് മേക്കർ ഉപയോഗിച്ചാൽ അത്‌ ഏറ്റവും നന്നായിരിക്കും.
 
==== അക്രോബാറ്റ് ഡിസ്റ്റിലർ ====
അക്രോബാറ്റിൻറെ ഒപ്പം ഇൻസ്റ്റാൾ ആകുന്ന വേറെ ഒരു പ്രോഗ്രാം ആണിത്‌. .ps, .prn മുതലായ എക്സ്റ്റൻഷൻ ഉള്ള ഫയലുകളെ പി.ഡി.എഫ് ആക്കി മാറ്റാനാണ്‌ ഇതു ഉപയോഗിക്കുന്നത്‌.
<!--
പി.ഡി.എഫ്. എന്ന ലേഖനത്തിൽ നിന്നും നീക്കം ചെയ്തത്
=========================================
* അഡോബി അക്രോബാറ്റ് പ്രൊഫഷണൽ
ഇതാണ്‌ പി.ഡി.എഫ് ഫയൽ ഉണ്ടാക്കാൻ പറ്റുന്ന ഏറ്റവും പ്രധാനപ്പെട്ട സോഫ്റ്റ്‌വെയർ. ഈ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതോടെ പലതരത്തിലുള്ള പ്രോഗ്രാമുകൾ നമ്മുടെ കമ്പ്യൂട്ടറിൽ വരും. അവ ഒരോന്നായി ഉപയോഗിച്ച്‌ പലതരത്തിൽ പി.ഡി.എഫ് ഉണ്ടാക്കാം.
 
** അഡോബി അക്രോബാറ്റ് പ്രൊഫഷണൽ
അഡോബി അക്രോബാറ്റ് തുറന്ന്‌ ഫയൽ> ക്രിയേറ്റ് പി.ഡി.എഫ് എന്ന മെനു ഞെക്കിയാൽ ഏത്‌ ഫയൽ ആണ്‌ പി.ഡി.എഫ് ആക്കി മാറ്റേണ്ടേത്‌ എന്ന ചോദ്യത്തോടെ ഒരു ജനാല തുറന്ന്‌ വരും. പി.ഡി.എഫ് ആക്കി മാറ്റേണ്ട ഫയൽ തിരഞ്ഞെടുത്ത്‌ കൊടുത്താൽ ആ ഫയൽ പി.ഡി.എഫ് ആയി മാറുന്നു.
** അഡോബി പി.ഡി.എഫ് പ്രിന്റർ ഡ്രൈവർ
അക്രോബാറ്റ് ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ കമ്പ്യൂട്ടറിൽ പ്രിന്ററുകൾ ഇരിക്കുന്ന സ്ഥലത്ത്‌ അഡോബി പി.ഡി.എഫ് എന്ന പേരിൽ ഒരു പുതിയ പ്രിന്റർ വരും. ഇനി നിങ്ങൾക്ക്‌ പി.ഡി.എഫ് ആക്കി മാറ്റേണ്ട ഫയൽ തുറന്ന്‌ പ്രിന്റ്‌ കൊടുക്കാൻ നേരം പ്രിന്റർ ആയി അഡോബി പി.ഡി.എഫ് തിരഞ്ഞെടുത്താൽ ആ ഫയൽ പി.ഡി.എഫ് ആയി മാറുന്നു.
** അഡോബി പി.ഡി.എഫ് മേക്കർ
അക്രോബാറ്റ് ഇൻസ്റ്റാൾ ചെയ്താൽ അത്‌ കമ്പ്യൂട്ടറിൽ ഉള്ള വിവിധ അപ്ലിക്കേഷനുകളിൽ (ഉദാ: മൈക്രോസോഫ്റ്റ് വേർഡ്, എക്സൽ, പവർപോയിന്റ്, ഔട്ട്‌ലുക്ക്, ഇന്റർനെറ്റ് എക്സ്‌പ്ലോറർ, ഓട്ടോകാഡ്), ആ ഉണ്ടാക്കുന്ന ഫയലുകൾ, പി.ഡി.എഫ് ആക്കിമാറ്റാനുള്ള മാക്രോകൾ ഇടുന്നു. ആ അപ്ലിക്കേഷനിൽ (ഉദാ: മൈക്രോസോഫ്റ്റ് വേർഡ്) നിന്ന്‌ പി.ഡി.എഫ് ഫയൽ ഉണ്ടാക്കുമ്പോൾ ഈ പി.ഡി.എഫ് മേക്കർ ഉപയോഗിച്ചാൽ അത്‌ ഏറ്റവും നന്നായിരിക്കും.
** അക്രോബാറ്റ് ഡിസ്റ്റിലർ
അക്രോബാറ്റ്ന്റെ ഒപ്പം ഇൻസ്റ്റാൾ ആകുന്ന വേറെ ഒരു [[പ്രോഗ്രാം]] ആണിത്‌. .ps, .prn മുതലായ extension ഉള്ള [[ഫയൽ|ഫയലുകളെ]] പി.ഡി.എഫ് ആക്കി മാറ്റാനാണ്‌ ഇതു ഉപയോഗിക്കുന്നത്‌.
 
* അഡോബി അക്രോബാറ്റ് പ്രൊഫഷണൽ
"https://ml.wikipedia.org/wiki/അഡോബി_അക്രോബാറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്