"നാഗർകോവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: fa:ناگرکویل
വരി 45:
[[തമിഴ്‌]], [[മലയാളം]], [[ഇംഗ്ലീഷ്‌]] എന്നീ ഭാഷകൾ നഗരത്തിലെ ജനങ്ങൾ സംസാരിക്കുന്നു. നഗരത്തിലെ എല്ലാ പ്രധാന വിദ്യാലയങ്ങളിലും ഈ മൂന്നു ഭാഷകളും അദ്ധ്യയന മാധ്യമങ്ങളാണ്‌.
നഗരത്തിലെ സംസ്കാരം [[കേരളം|കേരള]]സംസ്കാരത്തിന്റെയും [[തമിഴ്‌നാട്]]‌ സംസ്കാരത്തിന്റെയും മിശ്രിതമാണ്‌. [[കൃസ്ത്യൻ]], [[മുസ്ലിം]], [[ഹിന്ദു]] മതവിഭാഗങ്ങൾ ഇവിടെയുണ്ട്‌.
[[ക്രിസ്ത്‌മസ്‌]], [[ഓണം]], മണ്ടയ്കാട്‌ ഭഗവതിയമ്മൻ ക്ഷേത്ര ഉത്സവം, [[കോല്ലങ്കോട്‌ തൂക്കം]], കോട്ടാർ [[ഫ്രാൻസിസ് സേവ്യർ|സെന്റ്‌ ഫ്രാൻസിസ്‌ സേവ്യർ]] തിരുനാൾ, തക്കല പീർ മുഹമ്മദ്‌ തിരുനാൾ, അയ്യാ വൈകുണ്ടർ ഉത്സവം എന്നിവയാണ്‌ ജില്ലയിലെ പ്രധാന ആഘോഷങ്ങൾ.
 
== യൂറോപ്യൻ മിഷണറിമാരുടെ സ്വാധീനം ==
19-ആം നൂറ്റാണ്ടിൽ നഗരത്തിൽ എത്തിയ ബ്രിട്ടീഷ്‌, ജർമ്മൻ മിഷണറിമ്മർ നഗരത്തിന്റെ സാമൂഹ്യനിലവാരം, വിദ്യാഭ്യാസം, സാക്ഷരത എന്നിവക്ക്‌ നൽകിയ സംഭാവനകൾ വളരെ വലുതാണ്‌. നഗരം അവരോട്‌ കടപ്പെട്ടിരിക്കുന്നു. ഇന്നും നഗരത്തിലെ പല വിദ്യാലയങ്ങൾക്കും തെരുവുകൾക്കും ഈ മിഷണറിമാരുടെ പേരുകൾ തന്നെയാണുള്ളത്‌.
"https://ml.wikipedia.org/wiki/നാഗർകോവിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്