"സാമാന്യ ആപേക്ഷികതാസിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
===ന്യൂട്ടോണിയൻ ഗുരുത്വാകർഷണത്തിലെ ജ്യാമിതി===
[[File:Elevator gravity.svg|thumb|ഒരു പന്തിന്റെ പതനം:ത്വരണത്തിലുള്ള ഒരു റോക്കറ്റിലും(ഇടത്),ഭൂമിയിലും(വലത്)]]
[[File:Elevator gravity.svg|thumb|Ball falling to the floor in an accelerating rocket (left), and on [[Earth]] (right)]]
ഉദാത്തഭൗതികത്തിൽ ഒരു വസ്തുവിന്റെ [[ചലനം]] അതിന്റെ സ്വതന്ത്രചലനത്തെയും സ്വതന്ത്രചലനത്തിൽ(free or inertial motion)നിന്നുള്ള വ്യതിയാനത്തെയും അടിസ്ഥാനമാക്കിയാണ് നിർവചിക്കപ്പെട്ടിരിക്കുന്നത്.ഈ വ്യതിയാനങ്ങൾ വസ്തുവിൽ പ്രവർത്തിക്കുന്ന ബാഹ്യബലങ്ങളുടെ ഫലമായി-ന്യൂട്ടന്റെ രണ്ടാം ചലനനിയമപ്രകാരം,ഈ ബാഹ്യബലം സ്വതന്ത്ര പിണ്ഡത്തിന്റെയും [[ത്വരണം|ത്വരണ]]ത്തിന്റെയും ഗുണനഫലത്തിനു തുല്യമാണ് - ഉണ്ടാകുന്നവയാണ്<ref>{{Harvnb|Arnold|1989|loc=ch. 1}}</ref> .ക്ലാസിക്കൽ ഭൗതികത്തിലെ standard reference framesൽ സ്വതന്ത്രചലനത്തിലുള്ള(സ്ഥിര പ്രവേഗമുള്ള അഥവാ ത്വരണമില്ലാത്ത) ഒരു വസ്തുവിന്റെ പാത നേർരേഖയിലായിരിക്കും.എന്നാൽ സാമാന്യ ആപേക്ഷികതാ സിദ്ധാന്തപ്രകാരം സ്വതന്ത്രവസ്തുവിന്റെ പാത '[[ജിയോഡസിക്']] അഥവാ 'വക്രിച്ച സ്ഥല-കാല ജ്യാമിതിയിലെ നേർരേഖയി'ലാണ്<ref>{{Harvnb|Ehlers|1973|pp=5f}}</ref>.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1016487" എന്ന താളിൽനിന്ന് ശേഖരിച്ചത്