"സാമാന്യ ആപേക്ഷികതാസിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →ക്വാണ്ടം ഗുരുത്വം |
|||
വരി 134:
വളരെയധികം ത്വരണം ഉള്ള ഏകദേശം <math>10^{-33}</math> സെക്കന്റ് സമയം മാത്രം നീണ്ടു നിന്ന പ്രപഞ്ചത്തിന്റെ ഒരു പരിണാമദശ (inflationary phase)യെക്കുറിച്ച 1980-ൽ പരാമർശിക്കപ്പെട്ടിരുന്നു. ഇത് [[മഹാവിസ്ഫോടന സിദ്ധാന്തം]] ഉപയോഗിച്ച് വിശദീകരിക്കാം. എന്നാൽ ഇപ്പോഴുള്ള പ്രപഞ്ചത്തിന്റെ ത്വരണം ഈ പ്രതിഭാസത്തിനു സമാനമല്ല എന്നും ഇതു വിശദീകരിക്കാൻ ഗുരുത്വാകർഷണത്തിന്റെ ക്വാണ്ടം സിദ്ധാന്തം ഉപയോഗിക്കാം എന്നും ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.
==ക്വാണ്ടം സിദ്ധാന്തവുമായുള്ള ബന്ധം==
സാമാന്യ ആപേക്ഷികതാസിദ്ധാന്തവും ക്വാണ്ടം സിദ്ധാന്തവും ആധുനിക ഭൗതികശാസ്ത്രത്തിലെ രണ്ട് അതിപ്രധാനശാഖകളാണ്.ക്വാണ്ടം
===വക്രിച്ച സ്ഥലകാലത്തിലെ ക്വാണ്ടം ഫീൽഡ് സിദ്ധാന്തം===
ഇന്നു നിലവിലുള്ള ക്വാണ്ടം ഫീൽഡ് സിദ്ധാന്തങ്ങൾ വക്രതയില്ലാത്ത(flat) മിൻകോവ്സ്കി തലത്തിലാണ് നിർവചിക്കപ്പെട്ടിരിക്കുന്നത്. ശക്തികുറഞ്ഞ ഗുരുത്വമണ്ഡലത്തിലെ കണികകൾക്ക് ഇത് സ്വീകാര്യമാണ്.എന്നാൽ (ക്വാണ്ടം)ദ്രവ്യത്തെ സ്വാധീനിക്കത്തക്കവണ്ണം ഗുരുത്വാകർഷണത്തിന്റെ ശക്തമായ സാന്നിദ്ധ്യമുള്ള സന്ദർഭങ്ങളിൽ വളഞ്ഞ സ്ഥലകാലത്തിലെ സിദ്ധാന്തങ്ങൾ ഉപയോഗിക്കേണ്ടി വരും. ഈ സിദ്ധാന്തങ്ങൾ ഉപയോഗിച്ച് തമോഗർത്തങ്ങൾ ബ്ലാക്ബോഡി വർണശ്രേണിയിലെ വികിരണങ്ങളായ [[ഹോക്കിങ് വികിരണം]] പുറപ്പെടുവിക്കുന്നുവെന്ന് തെളിയിക്കാനാവും. ഈ വികിരണങ്ങൾ തമോഗർത്തങ്ങളുടെ താപഗതികം വിശദീകരിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.
|