"സാമാന്യ ആപേക്ഷികതാസിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
===ക്വാണ്ടം ഗുരുത്വം===
{{പ്രധാനലേഖനം|ക്വാണ്ടം ഗുരുത്വം}}
ക്വാണ്ടം ഭൗതികപ്രകാരമുള്ള ദ്രവ്യത്തിന്റെ സ്വഭാവവും സ്ഥലകാലജ്യാമിതിയുടെ നിർവചനവും തമ്മിൽ പൊരുത്തപ്പെടേണ്ടതിന്റെ ആവശ്യകതയും സിംഗുലാരിറ്റികളുടെ ആവിർഭാവവും ശാസ്ത്രജ്ഞരെ ക്വാണ്ടം ഗുരുത്വത്തിന്റെ ഒരു സമ്പൂർണ സിദ്ധാന്തം എന്ന ആശയത്തിൽ കൊണ്ടെത്തിച്ചു. തമോഗർത്തങ്ങളുടെ ആന്തരഘടന വിശദീകരിക്കുന്നതിനും പ്രപഞ്ചോല്പത്തിയുടെ ആദ്യഘട്ടങ്ങൾ വിശദീകരിക്കുന്നതിനും പ്രയോജനപ്പെടത്തക്ക രീതിയിൽ ക്വാണ്ടം ഭൗതികത്തിന്റെ ഭാഷയിൽ ഗുരുത്വവും അതോടനുബന്ധിച്ചുള്ള വക്രിച്ച സ്ഥലകാലജ്യാമിതിയും നിർവചിക്കുന്നതിനുള്ള ശ്രമംശ്രമത്തിലാണ് നടക്കുന്നുഗവേഷകർ.
 
== ഇത് കൂടി കാണുക ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1016474" എന്ന താളിൽനിന്ന് ശേഖരിച്ചത്