"സാമാന്യ ആപേക്ഷികതാസിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

===വക്രിച്ച സ്ഥലകാലത്തിലെ ക്വാണ്ടം ഫീൽഡ് സിദ്ധാന്തം===
ഇന്നു നിലവിലുള്ള ക്വാണ്ടം ഫീൽഡ് സിദ്ധാന്തങ്ങൾ വക്രതയില്ലാത്ത(flat) മിൻകോവ്സ്കി തലത്തിലാണ് നിർവചിക്കപ്പെട്ടിരിക്കുന്നത്. ശക്തികുറഞ്ഞ ഗുരുത്വമണ്ഡലത്തിലെ കണികകൾക്ക് ഇത് സ്വീകാര്യമാണ്.എന്നാൽ (ക്വാണ്ടം)ദ്രവ്യത്തെ സ്വാധീനിക്കത്തക്കവണ്ണം ഗുരുത്വാകർഷണത്തിന്റെ ശക്തമായ സാന്നിദ്ധ്യമുള്ള സന്ദർഭങ്ങളിൽ വളഞ്ഞ സ്ഥലകാലത്തിലെ സിദ്ധാന്തങ്ങൾ ഉപയോഗിക്കേണ്ടി വരും. ഈ സിദ്ധാന്തങ്ങൾ ഉപയോഗിച്ച് തമോഗർത്തങ്ങൾ ബ്ലാക്ബോഡി വർണശ്രേണിയിലെ വികിരണങ്ങളായ [[ഹോക്കിങ് വികിരണം]] പുറപ്പെടുവിക്കുന്നുവെന്ന് തെളിയിക്കാനാവും. ഈ വികിരണങ്ങൾ തമോഗർത്തങ്ങളുടെ താപഗതികം വിശദീകരിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.
===ക്വാണ്ടം ഗുരുത്വം===
{{പ്രധാനലേഖനം|ക്വാണ്ടം ഗുരുത്വം}}
 
== ഇത് കൂടി കാണുക ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1016435" എന്ന താളിൽനിന്ന് ശേഖരിച്ചത്