"സാമാന്യ ആപേക്ഷികതാസിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

==ക്വാണ്ടം സിദ്ധാന്തവുമായുള്ള ബന്ധം==
സാമാന്യ ആപേക്ഷികതാസിദ്ധാന്തവും ക്വാണ്ടം സിദ്ധാന്തവും ആധുനിക ഭൗതികശാസ്ത്രത്തിലെ രണ്ട് അതിപ്രധാനശാഖകളാണ്.ക്വാണ്ടം ഇന്നു സിദ്ധാന്തത്തിൽ നിലനിൽക്കുന്ന സിദ്ധാന്തങ്ങൾ സാമാന്യ ആപേക്ഷികതയുമായി പൊരുത്തപ്പെടുമോ എന്നത് ശാസ്ത്രലോകത്തെ ഒരു തുറന്നചോദ്യമാണ്.
===വക്രിച്ച സ്ഥലകാലത്തിലെ ക്വാണ്ടം ഫീൽഡ് സിദ്ധാന്തം===
ഇന്നു നിലവിലുള്ള ക്വാണ്ടം ഫീൽഡ് സിദ്ധാന്തങ്ങൾ വക്രതയില്ലാത്ത(flat) മിൻകോവ്സ്കി തലത്തിലാണ് നിർവചിക്കപ്പെട്ടിരിക്കുന്നത്. ശക്തികുറഞ്ഞ ഗുരുത്വമണ്ഡലത്തിലെ കണികകൾക്ക് ഇത് സ്വീകാര്യമാണ്.എന്നാൽ (ക്വാണ്ടം)ദ്രവ്യത്തെ സ്വാധീനിക്കത്തക്കവണ്ണം ഗുരുത്വാകർഷണത്തിന്റെ ശക്തമായ സാന്നിദ്ധ്യമുള്ള സന്ദർഭങ്ങളിൽ വളഞ്ഞ സ്ഥലകാലത്തിലെ സിദ്ധാന്തങ്ങൾ ഉപയോഗിക്കേണ്ടി വരും.
 
== ഇത് കൂടി കാണുക ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1016421" എന്ന താളിൽനിന്ന് ശേഖരിച്ചത്