"ഒരിജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
 
=== സെൽസസിന് മറുപടി ===
ഒരിജന്റെ രചനാപാടവവും നീതിബോധവും പ്രകടമാകുന്ന മറ്റൊരു കൃതി, ക്രിസ്തുമതത്തെ യുക്തിയുടെ തലത്തിൽ വിമർശിച്ച [[സെൽസസ്]] എന്നയാളുടെ രചനക്ക് മറുപടിയായി ഒരിജൻ എഴുതിയ '''സെൽസസിന് മറുപടി''' (Contra Celsus)എന്ന പുസ്തകമാണ്. ഒരിജന്റെ കൃതികളിൽ ഏറ്റവും വലുതും ഇതു തന്നെയാണ്. സെൽസസിന്റെ വാദമുഖങ്ങൾ ദീർഘമായി ഉദ്ധരിച്ച്, അവക്ക് യുക്തി ഉപയോഗിച്ച് തന്നെ പ്രതിപക്ഷബഹുമാനത്തോടെ മറുപടി പറയുന്ന രീതിയാണ് ഒരിജൻ ഈ പുസ്തകത്തിൽ അവലംബിച്ചിരിക്കുന്നത്. സെൽസസിന്റെ കൃതികളെല്ലാം പിൽക്കാലത്ത് നശിപ്പിക്കപ്പെട്ടു. ഇന്ന്, ഒരിജന്റെ വിമർശനത്തിലെ ഉദ്ധണികളാണ്, സെൽസസിന്റെ ചിന്തയിലേക്കുള്ള നമ്മുടെ ഏക വഴികാട്ടി. <ref>[http://www.newadvent.org/fathers/0416.htm സെൽസസിനുള്ള മറുപടിയുടെ സമ്പൂർണ്ണ ഒൺലൈൻ പാഠം</ref>.
 
== ഒരിജനും പിൽക്കാല സഭയും ==
 
"https://ml.wikipedia.org/wiki/ഒരിജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്