"ഒരിജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
 
ഒരിജന്റെ വിശ്വാസ തീക്ഷ്ണതയ്ക്കും പ്രതിബദ്ധതക്കും തെളിവായി പറയുന്ന മറ്റൊരു കഥ, മത്തായിയുടെ സുവിശേഷം 19:12-ൽ ദൈവരാജ്യത്തിനു വേണ്ടി ഷണ്ഡത്വം സ്വയം വരിക്കുന്നവരേക്കുറിച്ചുള്ള പരാമർശം അക്ഷരാർഥത്തിലെടുത്ത്, അദ്ദേഹം സ്വന്തം ലൈംഗികശേഷി നശിപ്പിച്ചു കളഞ്ഞുവെന്നാണ്. എന്നാൽ ഇതു വെറും കെട്ടുകഥയാണെന്ന് പറയുന്നവരും ഉണ്ട്. വേദപുസ്തകത്തിൽ വാച്യാർഥത്തിനപ്പുറമുള്ള പൊരുൾ തേടിപ്പോയ ഒരിജൻ, സുവിശേഷവാക്യത്തെ ഇത്തരമൊരു പ്രവർത്തിക്ക് ആധാരമാക്കുമെന്ന് വിശ്വസിക്കുക വിഷമവുമാണ്.
 
== അവലംബം ==
 
# The Oxford Companion to the Bible
 
== അവലംബം ==
"https://ml.wikipedia.org/wiki/ഒരിജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്