"സൗത്ത് ഇന്ത്യൻ ബാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
homepage = [http://www.southindianbank.com www.southindianbank.com]|
}}
കേരളത്തിലെ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബാങ്കാണ്‌ സൗത്ത് ഇന്ത്യൻ ബാങ്ക് ([[ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്|ബി.എസ്.ഇ]] : 532218, [[നാഷണൽ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌|എൻ.എസ്.ഇ]]: SOUTHBANK) . 1929 -ൽ ബാങ്ക് ആരംഭം കുറിച്ച ഈ ബാങ്കിന്‌ 643 ശാഖകളും 549 എ.ടി.എമ്മുകളും നിലവിലുണ്ട്. ഡോ.വി.ജെ.ജോസഫ് ആണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എം.ഡിയും സി.യി.ഓവും.
==പുരസ്ക്കാരങ്ങൾ==
# ഡൺ & ബ്രാഡ്സ്ട്രീറ്റിന്റെ ബെസ്റ്റ് ബാങ്ക് ഇൻ അസറ്റ് ക്വാളിറ്റി അവാർഡ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1015696" എന്ന താളിൽനിന്ന് ശേഖരിച്ചത്