"ബ്രഹ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: el:Βράχμα (θεός)
(ചെ.)No edit summary
വരി 1:
{{prettyurl|Brahma}}
{{Hdeity infobox| <!--Wikipedia:WikiProject Hindu mythology-->
Image = Brahma Halebid1820.jpg
| Caption = ബ്രഹ്മാവ്
| Name = ബ്രഹ്മാവ്
വരി 17:
| Planet =
}}
 
ഹിന്ദുമതത്തിൽ സൃഷ്ടി കർത്താവാ‍യി ബ്രഹമാവിനെ കണക്കാക്കുന്നു. നാല് തലകൾ ഉള്ള രൂപമായിട്ടായി കണക്കാക്കുന്നു. [[ത്രിമൂർത്തികൾ|ത്രിമൂർത്തികളിൽ]] ഒന്നായികണക്കാക്കുന്നു.
== ആയുസ്സ് ==
ബ്രഹ്മാവിന്റെ ആയുസ്സ് 100 ബ്രഹ്മവർഷം എന്നോ രണ്ടു [[പരാർദ്ധം]] എന്നോ കണക്കാക്കുന്നു. രണ്ടു പരാർദ്ധം ഏകദേശം മൂന്നൂറു കോടികോടി വർഷങ്ങളാണ്‌. ബ്രഹ്മാവിന്റെ ഒരു ദിവസം തന്നെ 2000 [[ചതുർ‌യുഗം|ചതുർയുഗങ്ങളാണെന്നും]] പറയപ്പെടുന്നു<ref name=bharatheeyatha4>{{cite book |last=Azhikode |first= Sukumar|authorlink= സുകുമാർ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 79|chapter= 4-ശാസ്ത്രവും കലയുംlanguage=മലയാളം}}</ref>...
 
[[പ്രമാണം:Brahma Halebid.jpg|thumb|250px|ബ്രഹ്മാവിന്റെ കരിങ്കല്ലിൽ തീർത്ത ശില്പം]]
== മറ്റ് ലിങ്കുകൾ ==
* [http://pushkarsafari.com/brahma.html The Only Temple of Lord Brahma in The World] (pushkarsafari.com)
"https://ml.wikipedia.org/wiki/ബ്രഹ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്