"സൗത്ത് ഇന്ത്യൻ ബാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

736 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
 
==ബ്രാൻഡ് അംബാസഡർ==
നിലവിൽ ബ്രാൻഡ് അംബാസഡർ ഉള്ള ഒരേയൊരു ദക്ഷിണ ഇന്ത്യൻ ബാങ്കാണ് സൗത്ത് ഇന്ത്യൻ ബാങ്ക്. ചലച്ചിത്ര നടൻ മമ്മൂട്ടിയാണ് ഈ ബാങ്കിന്റെ ബ്രാൻഡ് അംബാസഡർ. ഗൾഫ് മലയാളികൾക്കിടയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് സ്വാധീനം വർദ്ധിപ്പിക്കാൻ മമ്മൂട്ടിയുടെ ബ്രാൻഡ് അംബാസഡർ പദവി സഹായകരമായിട്ടുണ്ട്.
 
==അവലംബം==
# "About Us". South Indian Bank. http://www.southindianbank.com/content/viewContentLvl1.aspx?linkIdLvl2=5&linkid=5. Retrieved 1 February 2010.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1015519" എന്ന താളിൽനിന്ന് ശേഖരിച്ചത്