"സൗത്ത് ഇന്ത്യൻ ബാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
}}
കേരളത്തിലെ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബാങ്കാണ്‌ സൗത്ത് ഇന്ത്യൻ ബാങ്ക് ([[ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്|ബി.എസ്.ഇ]] : 532218, [[നാഷണൽ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌|എൻ.എസ്.ഇ]]: SOUTHBANK) . 1929 -ൽ ബാങ്ക് ആരംഭം കുറിച്ച ഈ ബാങ്കിന്‌ 643 ശാഖകളും 549 എ.ടി.എമ്മുകളും നിലവിലുണ്ട്. ഡോ.വി.ജെ.ജോസഫ് ആണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എം.ഡിയും സി.യി.ഓവും.
==പുരസ്ക്കാരങ്ങൾ==
# ഡൺ & ബ്രാഡ്സ്ട്രീറ്റിന്റെ ബെസ്റ്റ് ബാങ്ക് ഇൻ അസറ്റ് ക്വാളിറ്റി അവാർഡ്
# നം. 1 ഇൻ അസറ്റ് ക്വാളിറ്റി - ബിസിനസ് ടുഡേ റാങ്കിംഗ് ഓഫ് ബാങ്ക്സ്
# ബെസ്റ്റ് പെർഫോർമർ ഇൻ അസറ്റ് ക്വാളിറ്റി - അനലിസ്റ്റ് 2008 സർവേ
# ടോപ് എൻ.പ്.എ മാനേജർ - അസോചാം - എകോ പൾസ് സർവേ
# ബെസ്റ്റ് ഓൾഡ് പ്രൈവറ്റ് സെക്റ്റർ ബാങ്ക് - ഫൈനാൻഷ്യൽ എക്സ്പ്രെസ് ഇന്ത്യാസ് ബെസ്റ്റ് ബാങ്ക്സ് 08-09
# ബെസ്റ്റ് ഏഷ്യൻ ബാങ്കിംഗ് വെബ്സൈറ്റ് - ഏഷ്യൻ ബാങ്കിംഗ് & ഫൈനാൻസ് മാഗസിൻ, സിങ്കപ്പൂർ
# ബെസ്റ്റ് പ്രൈവറ്റ് സെക്റ്റർ ബാങ്ക് ഇൻ ഇന്ത്യ ഇൻ ദ സർവീസ് ക്വാളിറ്റി സെഗ്മെന്റ് - ഓട്ട്‌ലൂക്ക് മണി - സിഫോർ സർവേ
# സ്പെഷൽ അവാർഡ് ഫോർ എക്സെലൻസ് ഇൻ ബാങ്കിംഗ് ടെക്നോളജി - ഐ.ഡി.ആർ.ബി.ടി
 
=ബ്രാൻഡ് അംബാസഡർ=
=അവലംബം=
"https://ml.wikipedia.org/wiki/സൗത്ത്_ഇന്ത്യൻ_ബാങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്