"ജയന്റ് മീറ്റർവേവ് റേഡിയോ ടെലിസ്കോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ജയിന്റ്റ്‌ മീറ്റർ വേവ് റേഡിയോ ടെലിസ്കോപ്പ് (GMRT) റേഡിയോ വർണ്ണരാജിയിലെ മീറ്റർ തരംഗദൈർഘ്യസീമയിൽ പ്രപഞ്ചത്തെ നിരീക്ഷിക്കാനുപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ദൂരദർശിനിയാണ്.ഇന്ത്യയുടെ അഭിമാനമായ ഇത്,പൂനാ നഗരത്തിനു വടക്കുമാറി എൺപത്‌ കിലോമീറ്റർ അകലെ കൊഡാട് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. 45 മീറ്റർ വ്യാസമുള്ളതും പൂർണ്ണമായ വിദൂര നിയന്ത്രണം സാധ്യമായതുമായ 30, പാരബോളിക ഡിഷ്‌ ആന്റിനകളാണ് ഇതിലുള്ളത്.
http://gmrt.ncra.tifr.res.in/