"പൂവൻ കോഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
 
==കൂവൽ==
പുവാൻ കോഴികളെ അധികവും വർണിച്ചു കാണുക ഇവയുടെ അതി രാവിലെ ഉള്ള കൂവൽ ആയ കോകര കോ കോ...... (ഇംഗ്ലീഷ് : cock-a-doodle-doo) എന്ന ശബ്ദത്തിൽ ആണ് . സാധാരണയായി നാലു മാസം പ്രായം ആകുമ്പോൾ ആണ് പൂവൻ കോഴി കൂവി തുടങ്ങുനത്. മിക്കവാറും വേലിയുടെ മുകളിലോ അല്ലെങ്കിൽ മറ്റു എന്തെങ്കിലും ഉയരം കുടിയ സ്ഥലങ്ങളിലോ ആണ് ഇവ കയറി നിന്നു കൂവുക . പൂവൻ കോഴിയുടെ കൂവൽ ഇവയുടെ അതിർത്തിഅധീനപ്രദേശപരിധി മറ്റു പൂവൻ കോഴികളെ അറിയിക്കുന്നതിനുള്ള ഒരു മുഖ്യ പ്രക്രിയ ആണ്. ഒരു ദിവസത്തിന്റെ പ്രത്യേക സമയം കൂവലിനു ഇല്ല, എപ്പോൾ വേണമെങ്കിലും കൂവാം , എന്നാൽ ചില ഇനങ്ങൾ കുടുതൽ തവണ കൂവുമ്പോൾ മറ്റു ചില ഇനങ്ങൾ വളരെ കുറച്ചു തവണ മാത്രമേ കൂവാറുള്ളൂ.
[[File:Rooster crowing small.ogg|thumb|ഒരു പൂവൻ കോഴി കുവുന്ന വീഡിയോ ചിത്രം ശബ്ദം സഹിതം]]
 
"https://ml.wikipedia.org/wiki/പൂവൻ_കോഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്