"വി.എം. ഗിരിജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂട്ടിച്ചേര്‍ക്കലുകള്‍
വരി 1:
സമകാലീന [[മലയാളം|മലയാള]] സാഹിത്യത്തിലെ ശ്രദ്ധേയമായ [[വനിതാ എഴുത്തുകാരികള്‍|വനിതാ എഴുത്തുകാരികളില്‍]] ഒരാളാണ് കവയത്രിയായ '''വി. എം. ഗിരിജ'''.
==ജീവിതരേഖ==
[[1961]]-ല്‍ [[ഷൊര്‍ണൂര്‍|ഷൊര്‍ണൂരിനടുത്തുള്ള]] [[പരുത്തിപ്ര|പരുത്തിപ്രയില്‍‌]]‍ ജനിച്ചു. വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് [[മാതൃഭൂമി ആഴ്ചപ്പതിപ്പ്|മാതൃഭൂമി ആഴ്ചപ്പതിപ്പില്‍]] ബാലപംക്തിയില്‍ എഴുതിത്തുടങ്ങി. പട്ടാമ്പി കോളേജില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ [[ആകാശവാണി]] [[കൊച്ചി]] നിലയത്തില്‍ അനൗണ്‍സറായി പ്രവര്‍ത്തിച്ചു വരുന്നു
 
==കുടുംബം==
അച്ഛന്‍:വടക്കേപ്പാട്ടു മനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരിപ്പാട്
 
അമ്മ:ഗൗരിഗൌരി അന്തര്‍ജ്ജനം
 
ഭര്‍ത്താവ്:സി.ആര്‍.നീലകണ്ഠന്‍ നമ്പൂതിരി
"https://ml.wikipedia.org/wiki/വി.എം._ഗിരിജ" എന്ന താളിൽനിന്ന് ശേഖരിച്ചത്