"പൂവൻ കോഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
[[കോഴി]] വർഗത്തിലെ ആൺ [[പക്ഷി|പക്ഷികളെ]] ആണ് '''പൂവൻ കോഴി''' എന്ന് വിളിക്കുന്നത് . പൂവൻ എന്നു ഇവയെ വിളികാറുണ്ട്. പിടക്കോഴികളെ അപക്ഷിച്ചു ഇവക്ക് തലയിൽ വലിയ പൂവും നീണ്ട അങ്കവാലും ഉണ്ട്. മറ്റു ചില ഇനം പക്ഷികളുടെ ആൺ പക്ഷികളെ പൂവൻ എന്നു വിളിക്കാറുണ്ട് .<ref>{{cite web|url=http://www.nzherald.co.nz/rooster/search/results.cfm?kw1=rooster&kw2=&op=all&searchorder=2&display=10&start=0&thepage=1&st=gsa&mediatype=Any&dates=Any|title=Search results: Rooster|work=The New Zealand Herald|accessdate=15 March 2010}}</ref><ref>{{cite web|url=http://www.nzherald.co.nz/cockerel/search/results.cfm?kw1=cockerel&kw2=&op=all&searchorder=2&display=10&start=0&thepage=1&st=gsa&mediatype=Any&dates=Any|title=Search results: Cockerel|work=The New Zealand Herald|accessdate=15 March 2010}}</ref>
 
==കുവൽകൂവൽ==
പുവാൻ കോഴികളെ അധികവും വർണിച്ചു കാണുക ഇവയുടെ അതി രാവിലെ ഉള്ള കുവൽകൂവൽ ആയ കോകര കോ കോ...... (ഇംഗ്ലീഷ് : cock-a-doodle-doo) എന്ന ശബ്ദത്തിൽ ആണ് . സാധാരണയായി നാലു മാസം പ്രായം ആകുപ്പോൾആകുമ്പോൾ ആണ് പൂവൻ കോഴി കൂവി തുടങ്ങുനത്. മിക്കവാറും വേലിയുടെ മുകളിലോ അല്ലെകിൽഅല്ലെങ്കിൽ മറ്റു എന്തെകിലുംഎന്തെങ്കിലും ഉയരം കുടിയ സ്ഥലങ്ങലിലോസ്ഥലങ്ങളിലോ ആണ് ഇവ കയറി നിന്നു കുവുകകൂവുക . പൂവൻ കോഴിയുടെ കുവൽകൂവൽ ഇവയുടെ അതിർത്തി മറ്റു പൂവൻ കോഴികളെ അറിയികുനതിനുള്ളഅറിയിക്കുന്നതിനുള്ള ഒരു മുഖ്യ പ്രക്രിയ ആണ്. ഒരു ദിവസത്തിന്റെ പ്രത്യേക സമയം കൂവലിനു ഇല്ല, എപ്പോൾ വേണമെങ്കിലും കൂവാം , എന്നാൽ ചില ഇനങ്ങൾ കുടുതൽ തവണ കൂവുമ്പോൾ മറ്റു ചില ഇനങ്ങൾ വളരെ കുറച്ചു തവണ മാത്രമേ കൂവാറുള്ളൂ.
ഒരു ദിവസത്തിന്റെ പ്രതേക സമയം കുവലിനു ഇല്ല എപ്പോൾ വേണമെങ്കിലും കുവാം , എന്നാൽ ചില ഇനങ്ങൾ കുടുതൽ തവണ കുവുപ്പോൾ മറ്റു ചില ഇനങ്ങൾ വളരെ കുറച്ചു തവണ മാത്രമേ കുവാറുള്ളൂ.
[[File:Rooster crowing small.ogg|thumb|ഒരു പൂവൻ കോഴി കുവുന്ന വീഡിയോ ചിത്രം ശബ്ദം സഹിതം]]
 
"https://ml.wikipedia.org/wiki/പൂവൻ_കോഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്