"പിറവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
വരി 18:
}}
[[ഷാജി എൻ. കരുൺ]] 1988 ൽ ആദ്യമായി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് '''പിറവി'''. ആ വർഷത്തെ ഏറ്റവും മികച്ച ചലചിത്രത്തിനും സംവിധായകനുമുള്ള ദേശീയ പുരസ്കാരം,മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ്,ലൊക്കാർണോ ഫെസ്റ്റിവലിൽ ഗ്രാന്റ് ജൂറി പ്രൈസ്, ലണ്ടൻ ഫിലീം ഫെസ്റ്റിവലിൽ ഒഉട് സ്റ്റാന്റിങ് സിനിമ, കാൻ ഫെസ്റ്റിവലിൽ പ്രത്യേക പരാമർശം എന്നീ ബഹുമതികൾ ഈ ചിത്രം നേടി. പ്രേംജി, അർച്ചന, ലക്ഷ്മി കൃഷ്ണമൂർത്തി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.
==പുരസ്കാരങ്ങൾ==
ഈ ചിത്രത്തിനു താഴെപ്പറയുന്ന പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്
 
'''1989 കാൻസ് ഫിലിം ഫെസ്റ്റിവൽ ([[ഫ്രാൻസ്]])'''
* വിജയി - കാമറ ഡോർ - - [[ഷാജി എൻ. കരുൺ]]<ref name="festival-cannes.com">{{cite web |url=http://www.festival-cannes.com/en/archives/ficheFilm/id/275/year/1989.html |title=Festival de Cannes: Piravi |accessdate=2009-08-02|work=festival-cannes.com}}</ref>
 
'''1989 [[എഡിൻബർഗ്ഗ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ]] ([[യു.കെ.]])'''
* വിജയി - സർ ചാൾസ് ചാപ്ലിൻ അവാർഡ് - '''പിറവി''' - ഷാജി എൻ. കരുൺ
 
'''1989 [[ലൊകാർണോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ]] ([[സ്വിറ്റ്സർലാന്റ്]])'''
* വിജയി - എക്യുമെനിക്കൽ ജൂറി - പ്രത്യേക പരാമർശം - ഷാജി എൻ. കരുൺ
* വിജയി - സിൽവർ ലിയോപാർഡ് - ഷാജി എൻ. കരുൺ
* നാമനിർദ്ദേശം - ഗോൾഡൻ ലിയോപാർഡ് - ഷാജി എൻ. കരുൺ
 
'''1989 [[ദേശീയ ചലച്ചിത്ര പുരസ്കാരം]] ([[ഇന്ത്യ]])'''
* വിജയി -സ്വർണ്ണ കമലം - മികച്ച ചിത്രം - [[ഷാജി എൻ. കരുൺ]]
* വിജയി - സ്വർണ്ണ കമലം - മികച്ച സംവിധായകൻ - [[ഷാജി എൻ. കരുൺ]]
* വിജയി - രജത കമലം -മികച്ച നടൻ - [[പ്രേംജി]]
* വിജയി - രജത കമലം - മികച്ച ശബ്ദലേഖകൻ -ടി. കൃഷ്ണനുണ്ണി
 
'''1989 ഹവായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെൽ ([[യു.എസ്.എ.]])'''
* വിജയി - മികച്ച ചിത്രം - '''പിറവി''' - ഷാജി എൻ. കരുൺ
 
'''1989 ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെൽ ([[യു.എസ്.എ.]])
* വിജയി - സിൽവർ ഹ്യൂഗോ - '''പിറവി''' - ഷാജി എൻ. കരുൺ
 
'''1990 ബെർഗമോ ഫിലിം മീറ്റിങ്ങ് ([[ഇറ്റലി]])'''
* വിജയി - ബ്രോൺസ് റോസ കാമുന - [[ഷാജി എൻ. കരുൺ]]
 
'''1990 ഫ്രിബോർഗ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെൽ ([[സ്വിറ്റ്സർലാന്റ്]])'''
* വിജയി - ഡിസ്ട്രിബ്യൂഷൻ ഹെൽപ്പ് അവാർഡ് - ഷാജി എൻ. കരുൺ
 
'''1991 ഫജ്‌ർ ഫിലിം ഫെസ്റ്റിവെൽ ([[ഇറാൻ]])'''
* വിജയി - ക്രിസ്റ്റൽ സിമോർഗ് - ഇന്റർനാഷണൽ കോമ്പെറ്റീഷൻ: സൂപ്പർബ് ഫിലിം - '''പിറവി''' - ഷാജി എൻ. കരുൺ
==അവലംബം==
<references/>
"https://ml.wikipedia.org/wiki/പിറവി" എന്ന താളിൽനിന്ന് ശേഖരിച്ചത്