"പൂവൻ കോഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
==കോഴി പോര്==
രണ്ടു പൂവൻ കോഴികൾ തമ്മിൽ ഒരു നിശ്ചിത വലയത്തിൽ വെച്ചു നടത്തുന്ന പോരാണ്‌ കോഴി പോര് . പോരിനു ഉപയോഗികുനത് സാദാരണ വളർത്തു കോഴികളെ അല്ല. ഇവയെ പോരിനു വേണ്ടി പ്രേതെകമായി വളർത്തി എടുകുന്നവയാണ്. ഇവയെ പന്തയ കോഴികൾ എന്നും വിളിക്കുന്നു. കോഴി പന്തയം ഒരു പരമ്പരാഗത മത്സരമായി ആണ്
ചില നാടുകളിൽ കണകാകുനത് എന്നാൽ മറ്റു ചില നാട്ടിൽ ഇത് മൃഗങ്ങളോടുള്ള ക്രുരാതയായി കാന്നുനു അതിനാൽ മിക്ക രാജ്യങ്ങളിലും ഇത് നിയമം മുലം നിരോധിചിടുണ്ട് .
 
==അവലംബം==
"https://ml.wikipedia.org/wiki/പൂവൻ_കോഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്