"റോബർട്ട് ബ്രൗണിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
==കൃതികൾ==
ബ്രൗണിങ്ങിന്റെ ബൃഹത്തായ രചനാസമുച്ചയത്തെ അദ്ദേഹത്തിന്റെ സാഹിത്യസപര്യയുടെ പുരോഹതിയുടെപുരോഗതിയുടെ ഘട്ടങ്ങളെ ആധാരമാക്കി മൂന്നു വിഭാഗങ്ങളായി തിരിക്കാവുന്നതാണ്. 1833 മുതൽ 1841 വരെയുള്ള സൃഷ്ടികൾ താരതമ്യേന അപക്വമായ പ്രാരംഭഘട്ടത്തേയും 1841 മുതൽ 1868 വരെയുള്ളവ പക്വതയിലേക്കുള്ള മുന്നേറ്റത്തെ സൂചിപ്പിക്കുന്ന രണ്ടാം ഘട്ടവുത്തേയും 1868 മുതൽ 1889-ലെ [[മരണം]] വരെയുള്ളവ കവ്യോപാസനയുടെ അന്തിമഘട്ടത്തേയും സൂചിപ്പിക്കുന്നു.
 
===ആരംഭം===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1014194" എന്ന താളിൽനിന്ന് ശേഖരിച്ചത്