"റോബർട്ട് ബ്രൗണിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
 
===അംഗീകാരം===
1861-ൽ പത്നിയുടെ [[മരണം|മരണത്തെ]] തുടർന്ന് ഇംഗ്ലണ്ടിൽ മടങ്ങിയെത്തി - [[ഇറ്റലി|ഇറ്റലിയിലേയ്ക്ക്]] ഇടക്കിടെയുള്ള സന്ദർശനങ്ങൾക്കിടയിലും - ലണ്ടണിലെ സാഹിത്യരംഗത്തെ ഒരംഗമായി മാറിയതിനു ശേഷമാണ് ബ്രൗണിങ്ങിന്റെ ജനസമ്മതി ഉറയ്ക്കാൻ തുടങ്ങിയത്.<ref Name="Karlin10"/> 1868-ൽ അഞ്ചു വർഷത്തെ അദ്ധ്വാനത്തിനൊടുവിൽ ബ്രൗണിങ് "മോതിരവും പുസ്തകവും" എന്ന ദീർഘകാവ്യമാണ് ബ്രൗണിന് നാല്പതു വർഷത്തെ കാത്തിരിപ്പിനു ശേഷം വ്യാപകമായ അംഗീകാരം നേടിക്കൊടുത്തത്. 1881-ൽ ബ്രൗണിങ് കവിതകളുടെ ആരാധകരുടെ "റോബർട്ട് ബ്രൗണിങ് സമൂഹം" സ്ഥാപിക്കപ്പെട്ടു. താമസിയാതെ ബ്രൗണിങ്ങിന്റെ രചനകൾ ആംഗലകവിതയുടെ അംഗീകൃത കാനോനയുടെ ഭാഗമായി കൊണ്ടാടപ്പെടാൻ തുടങ്ങി.<ref Name="Karlin11"/>
 
==ജീവിതാന്ത്യം==
"https://ml.wikipedia.org/wiki/റോബർട്ട്_ബ്രൗണിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്