"മധൂർ അനന്തേശ്വര വിനായക ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
 
== ഭക്തരുടെ ശ്രദ്ധയ്ക്ക് ==
{{commonscat|Madhur Temple}}
മഴക്കാലത്ത് ക്ഷേത്രത്തിന്റെ അരികിലുള്ള നദി കരകവിഞ്ഞൊഴുകി ക്ഷേത്രപരിസരത്തും നിറയുന്നു. അതുകൊണ്ട് മഴക്കാലം ക്ഷേത്രം സന്ദർശിക്കുന്നതിന് അനുയോജ്യമല്ല. ഞായറാഴ്ചകളിലാണ് ക്ഷേത്രത്തിൽ ഏറ്റവും തിരക്കു കൂടുതൽ. ദിവസവും രാവിലെ 8 മണി, ഉച്ചയ്ക്ക് 12.30, രാത്രി 8 മണി എന്നീ സമയങ്ങളിൽ ആണ് പൂജകൾ നടക്കുക.
{{Hindu-temple-stub}}
"https://ml.wikipedia.org/wiki/മധൂർ_അനന്തേശ്വര_വിനായക_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്