"ചക്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: oc:Ròda
No edit summary
വരി 3:
[[പ്രമാണം:Wheel Iran.jpg|thumb|right|250px|A spoked wheel on display at The [[National Museum of Iran]], in [[Tehran]]. The wheel is dated late 2nd millennium BC and was excavated at [[Choqa Zanbil]].]]
ഒരു അക്ഷത്തിൽ കറങ്ങാൻ കഴിയുന്ന ഉപാധിയെയാണ് '''ചക്രം '''എന്ന് പറയുന്നത്. കറങ്ങുന്നതു വഴി ഭാരം വഹിച്ചുള്ള സ്ഥാനചലനം സാധ്യമാക്കുവാനോ, യന്ത്രഭാഗങ്ങളിൽ പ്രവർത്തിക്കുവാനോ, ഇവ സഹായിക്കുന്നു. അക്ഷത്തിൽ ഘടിപ്പിക്കപ്പെട്ടാ അച്ചുതണ്ടിന്റെ സഹായത്തോടെ ഉരുളുന്നത് വഴിയോ ഘർഷണത്തെ മറികടക്കുവാൻ കഴിയുന്നു. ചക്രത്തെ കറക്കുവാൻ ഒരു [[ബലം]] ആവശ്യമാണ്‌, [[ഗുരുത്വാകർഷണം]] വഴിയോ അല്ലെങ്കിൽ പുറമേ നിന്നുള്ള ബലപ്രയോഗത്തിലൂടെയോ ഇത് സാധ്യമാക്കുന്നു. ഇവയുടെ പ്രധാനം ഉപയോഗം വാഹനങ്ങളിലും യന്ത്രങ്ങളിലുമാണ്‌.
==ചരിത്രം==
 
ബി.സി. നാലാം നൂറ്റാണ്ടിലേ ചക്രങ്ങൾ ഉപയോഗിക്കപ്പെട്ടിരുന്നു എന്ന് മധ്യ യൂറോപ്പ്, മെസപ്പൊട്ടോമിയ എന്നീ സ്ഥലങ്ങളിലെ ചരിത്ര അവശിഷ്ടങ്ങൾ സൂചിപ്പിക്കുന്നു. പല സംസ്കാരങ്ങളിലും ചക്രത്തെപ്പറ്റി പരാമർശിക്കപ്പെട്ടിട്ടുള്ളതുകൊണ്ട് ചക്രം ആദ്യമായി ഉപയോഗിച്ചത് ഏത് സംസ്കാരത്തിലെ ജനതയാണെന്ന് വ്യക്തമല്ല.
 
{{Tool-stub}}
"https://ml.wikipedia.org/wiki/ചക്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്