"പി.ടി. അബ്ദുറഹ്മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

prettyurl
വരി 1:
{{prettyurl|P.T. Abdurahman}}
ഒരു മലയാള കവിയും ഗാനരചയിതാവുമായിരുന്നു '''പി.ടി. അബ്ദുറഹ്മാൻ'''. മാപ്പിള ഗാനങ്ങളിലൂടെ പി.ടി. അബ്ദുറഹ്മാൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. തേൻതുള്ളി എന്ന ചിത്രത്തിൽ [[കെ. രാഘവൻ]] മാസ്റ്റർ സംഗീതം നൽകി [[വി.ടി. മുരളി]] ആലപിച്ച പി.ടിയുടെ പ്രശസ്തഗാനമാണ് "ഓത്തുപള്ളീലന്ന് നമ്മൾ..." എന്നു തുടങ്ങുന്ന ഗാനം. കവിതാസമാഹങ്ങൾക്കു പുറമെ ആറ് ചലച്ചിത്രങ്ങൾക്കായി പതിനേഴ് ഗാനങ്ങളും രണ്ടു ആൽബങ്ങൾക്കായി നാലു ഗാനങ്ങളും എഴുതി.<ref name="malylmsngth-2">http://malayalasangeetham.info/php/createMovieIndex.php?m_writers=PT Abdurahiman&submit=Search+For+Movie+Names</ref>
 
"https://ml.wikipedia.org/wiki/പി.ടി._അബ്ദുറഹ്മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്