"ഹൈഫ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
|longd=34 |longm=59 |longs=0 |longEW=E
}}
വടക്കൻ ഇസ്രായേലിലെ ഏറ്റവും വലിയ നഗരവും [[ഇസ്രായേൽ|ഇസ്രായേലിലെ]] ഏറ്റവും വലിയ മൂന്നാമത്തെ നഗരവുമാണ് '''ഹൈഫ'''({{lang-he-n|חֵיפָה}}, {{IPA-he|χeiˈfä}}, ''{{transl|he|Ḥefa}}''; {{lang-ar|حيفا}} ''{{transl|ar|DIN|Ḥayfā}}''<ref name=Bosworth>{{Cite book|pages=149–151|url=http://books.google.ca/books?id=UB4uSVt3ulUC&pg=PA149&dq=eusebius+sykaminos&hl=en&ei=CkLZTfL8IdC7hAeq9cDJBg&sa=X&oi=book_result&ct=result&resnum=1&ved=0CCoQ6AEwAA#v=onepage&q=eusebius%20sykaminos&f=false|title=Historic cities of the Islamic world|author=Clifford Edmund Bosworth|edition=Illustrated|publisher=BRILL|year=2007|ISBN=9004153888, 9789004153882|accessdate=2011-07-02}}</ref>). ഇവിടത്തെ ജനസംഖ്യ 265,000 -ൽ കൂടുതൽ ആണ്. നഗരപ്രാന്തങ്ങളിലുള്ള ക്രയോട്ട്,ടിററ്റ് കാർമെൽ, ഡാലിയട്ട് അൽ-കാർമൽ, നെഷർ എന്നിവിടങ്ങളിലായി 300,000 ജനങ്ങളും താമസിക്കുന്നുണ്ട്. ഈ പ്രദേശങ്ങൾ ചേർത്ത് ഏകദേശം 600,000 ജനങ്ങൾ താമസിക്കുന്ന ഇവിടം ഹൈഫ മെട്രോപൊളിറ്റൻ ഏരിയയുടെ പ്രധാനഭാഗം സൃഷ്ടിക്കുന്നു<ref name="cbs populations">{{cite web|url=http://www.cbs.gov.il/population/new_2010/table3.pdf|publisher=[[Israel Central Bureau of Statistics]]|title=Table 3 - Population of Localities Numbering Above 2,000 Residents and Other Rural Population|date=2010-06-30|accessdate=2010-10-30}}</ref><ref name="pop">{{cite web|url=http://www.jewishagency.org/JewishAgency/English/Aliyah/About+Israel/Cities/Haifa+9.htm |title=Haifa |accessdate=2007-05-05 |publisher=[[Jewish Agency for Israel|Jewish Agency]]|archiveurl = http://web.archive.org/web/20070926234156/http://www.jewishagency.org/JewishAgency/English/Aliyah/About+Israel/Cities/Haifa+9.htm |archivedate = September 26, 2007|deadurl=yes}}</ref>. ഇവിടെ താമസിക്കുന്നവരിൽ 90% ജനങ്ങളും ജൂതന്മാരാണ്. ഇതിൽ കാൽഭാഗം ജനങ്ങളും മുൻ സോവിയറ്റ് യൂനിയനിൽ നിന്ന് കുടിയേറിപ്പാർത്തവരായതു കൊണ്ടു തന്നെ ഇവരിൽ ജൂതന്മാരും, സ്ലാവ് ജനവിഭാഗവും ഇവരിൽ ഉൾപ്പെടുന്നു. ബാക്കിയുള്ള 10% അറബ് വംശജരാണ്. ഇവരിൽ ബഹുഭൂഗിഭാഗവും ക്രിസ്ത്യൻ മതത്തിൽ വിശ്വസിക്കുന്നു<ref>[http://www.jafi.org.il/education/100/places/haifa.html Haifa], The Jewish Agency for Israel. Retrieved June 20, 2009.</ref>. [[യുനെസ്കോ|യുനെസ്കോയുടെ]] ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ബഹായ് വേൾഡ് സെന്റർ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്<ref name="UNESCO">{{cite web|url=http://whc.unesco.org/en/news/452 |accessdate=2008-07-08 |date=2008-07-08 |title=Three new sites inscribed on UNESCO’s World Heritage List |author=UNESCO World Heritage Centre}}</ref><ref>{{cite web|url=http://www.tour-haifa.co.il/eng/modules/article/view.category.php/2 |title=History of Haifa |accessdate=2008-04-11}}</ref>.

പ്രകൃതി ദൃശ്യങ്ങളാലും നിറങ്ങളാലും സുഗന്ധദ്രവ്യങ്ങളാലും രുചികളാലും കാഴ്ചകളാലും സ്ഥലങ്ങളാലും നിബിഡമായ ഈ നഗരം മെഡിറ്ററേനിയൻ സമുദ്രതീരത്തെ ഈ അത്ഭുത നഗരി എന്നും വിശേഷിപ്പിക്കുന്നു. <ref>[http://www.mathrubhumi.com/static/others/special/story.php?id=78527 മാതൃഭൂമി ട്രാവൽബ്ലോഗ്]</ref>
{{Wide image|Panorama Haifa.jpg|750px|<center>കാർമ്മൽ പർവ്വത നിരയിൽ നിന്നെടുത്ത ഹൈഫയുടെ പനോരമ ചിത്രം</center>}}
 
"https://ml.wikipedia.org/wiki/ഹൈഫ" എന്ന താളിൽനിന്ന് ശേഖരിച്ചത്