"ഇലത്താളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[image:ilathalam.jpg|thumb|150px|right|]]
[[കേരളം|കേരളത്തിലെ]] [[അനുഷ്ഠാനകല|അനുഷ്ഠാനകലകളില്‍]] വളരെയധികം ഉപയോഗിച്ചു വരുന്ന ഒരു വാദ്യോപകരണമാണ് ഇലത്താളം. വൃത്താകൃതിയിലുള്ള[[കഥകളി]] രണ്ടു ഭാഗങ്ങള്‍ ഉള്ള ഈ വാദ്യം നിര്‍മ്മിച്ചിരിക്കുന്നത് ഓടു കൊണ്ടാണ്.പോലുള്ള കേരളത്തിലെ ക്ഷേത്രകലകളില്‍ ഇലത്താളം ഒരു അവിഭാജ്യ ഘടകമാണ്. [[തായമ്പക|തായമ്പകയിലും]] മറ്റു ചെണ്ട[[ചെണ്ടമേളം|ചെണ്ടമേളങ്ങളിലും]], മേളങ്ങളിലും[[പഞ്ചവാദ്യം|പഞ്ചവാദ്യത്തിലും]] മേളക്കൊഴുപ്പിനു വേണ്ടി ഇലത്താളം ഉപയോഗിച്ചു വരുന്നു.ഇലത്താളം ഉപയോഗിക്കുന്ന വിധം ഇതോടൊപ്പം ചേര്‌ത്തിരിക്കുന്ന ചിത്ര്ത്തില്‌ കാണാം. [[image:ilathalam.jpg|thumb|150px|right|]]
 
 
വൃത്താകൃതിയിലുള്ള രണ്ടു ഭാഗങ്ങള്‍ ഉള്ള ഈ വാദ്യം നിര്‍മ്മിച്ചിരിക്കുന്നത് ഓടു കൊണ്ടാണ്. വൃത്തത്തിന്റെ നടുവിലുള്ള സുഷിരത്തിലൂടെ ചരടിട്ടു കെട്ടി ഇരു കൈയിലും പിടിച്ച്, രണ്ടു ഭാഗങ്ങളും കൂട്ടിയിടിച്ചും ഉരസിയുമാണ്‌ ഇലത്താളം വായിക്കുന്നത്.
 
{{അപൂര്‍ണ്ണം}}
[[Category:വാദ്യോപകരണങ്ങള്‍]]
[[en:Ilathalam]]
"https://ml.wikipedia.org/wiki/ഇലത്താളം" എന്ന താളിൽനിന്ന് ശേഖരിച്ചത്