"വിളക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
==വൈദ്യുതവിളക്കുകൾ==
വൈദ്യുതി ഉപയോഗിച്ച് വെളിച്ചമുണ്ടാക്കുന്നതിനുള്ള സാദ്ധ്യത [[ഇൻകാൻഡസന്റ് വിളക്ക്|ഇൻകാൻഡസെന്റ് ബൾബിന്റെ]] കണ്ടുപിടുത്തത്തോടെ പത്തൊമ്പതാം നൂറ്റാണ്ടിൽ നിലവിൽ വന്നു. ആധുനികകാലത്ത് വൈദ്യുതി വിവിധമാർഗങ്ങളിലൂടെ ഉപയോഗപ്പെടുത്തി മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്ന ഫ്ലൂറസെന്റ് ട്യൂബുകൾ, സി.എഫ്.എല്ലുകൾ, എൽ.ഇ.ഡി. ലാമ്പുകൾ തുടങ്ങിയവ ലഭ്യമാണ്.
==വിവിധ തരം വിളക്കുകൾ==
<gallery>
പ്രമാണം:Thattu vilakku.jpg|കുറിപ്പ്1തട്ടുവിളക്ക്
പ്രമാണം:ആമവിളക്ക്.jpg|കുറിപ്പ്2ആമവിളക്ക്
പ്രമാണം:ആമവിളക്ക്൧.jpg|കുറിപ്പ്1ആമവിളക്ക്
പ്രമാണം:കർപ്പൂര വിളക്ക് ൧.jpg|കുറിപ്പ്2കർപ്പൂര വിളക്ക്
പ്രമാണം:കെടാവിളക്ക്.jpg|കുറിപ്പ്1കെടാവിളക്ക്
</gallery>
"https://ml.wikipedia.org/wiki/വിളക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്