"ബൃഹദീശ്വരക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Brihadeeswarar Temple}}
{{Redirect|രാജരാജേശ്വരക്ഷേത്രം|ഇതേ പേരിലുള്ള തളിപ്പറമ്പിലെ ക്ഷേത്രത്തിന്|തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം}}
{{Infobox Mandir
|image = Brihadeeswarar Temple 02.jpg
Line 10 ⟶ 9:
|location = [[തഞ്ചാവൂർ]]
}}
 
 
[[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[തഞ്ചാവൂർ]] എന്ന സ്ഥലത്താണ് പ്രസിദ്ധമായ ദക്ഷിണമേരു എന്നറിയപ്പെടുന്ന '''ശ്രീ ബൃഹദ്ദേശ്വര ക്ഷേത്രം''' സ്ഥിതി ചെയ്യുന്നത്. ആദ്യകാലങ്ങളിൽ '''തിരുവുടയാർ കോവിൽ''' എന്ന പേരിലാണു ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്. '''പെരിയ കോവിൽ''' എന്നും '''രാജരാജേശ്വരം കോവിൽ''' എന്നും ഇത് അറിയപ്പെടുന്നു. [[ചോളരാജവംശം|ചോള രാജവംശത്തിലെ]] പ്രമുഖനായ [[രാജരാജചോഴൻ|രാജരാജചോഴനാണ്]] ഈ ക്ഷേത്രം പണികഴിപ്പിച്ചത്. എ.ഡി. 985-ൽ തുടങ്ങിയ ക്ഷേത്രനിർമ്മാണം 1013-ലാണ് പൂർത്തിയായത്. [[ശിവൻ|ശിവനാണ്]] പ്രധാന പ്രതിഷ്ഠ. പൂർണ്ണമായും കരിങ്കല്ലിൽ തീർത്ത ഏക ക്ഷേത്രമായി ഇത് കണക്കാക്കപ്പെടുന്നു. പരമശിവനെ [[ശിവലിംഗം|ലിംഗരൂപത്തിലാണ്]] ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അക്കാലത്തെ ക്ഷേത്രങ്ങളിൽ ഏറ്റവും ഉയരമുള്ള ഗോപുരം ഇതിനായിരുന്നു<ref name=ncert>Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 5, Rulers and Buildings, Page 62, ISBN 81 7450 724</ref>.
 
"https://ml.wikipedia.org/wiki/ബൃഹദീശ്വരക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്