"അൻഡ്രോണിക്കസ് മൂന്നാമൻ പലിയോലോഗസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: tl:Andronikos III Palaiologos
No edit summary
വരി 18:
| place of death =[[Constantinople]]
|}}
[[1328]] മുതൽ [[1341]] വരെ [[ബൈസാന്റിയൻ സാമ്രാജ്യം]] ഭരിച്ച ചക്രവർത്തിയായിരുന്നു '''അൻഡ്രോണിക്കസ് IIIമൂന്നാമൻ പലിയോലോഗസ്''' . [[മൈക്കൽ IXഒമ്പതാമൻ|മൈക്കൽ ഒമ്പതാമന്റെ]]-ാമന്റെ ([[1277]]-[[1320]]) പുത്രനും [[അൻഡ്രോണിക്കസ് IIരണ്ടാമൻ|അൻഡ്രോണിക്കസ് രണ്ടാമന്റെ]]-ാമന്റെ ([[1258]]-[[1332]]) പൌത്രനുമായപൗത്രനുമായ ഇദ്ദേഹം [[1297]] [[മാർച്ച് 25]]-ന് [[കോൺസ്റ്റാന്റനോപ്പിൾ|കോൺസ്റ്റാന്റനോപ്പിളിൽ]] ജനിച്ചു. ഒരു വീരസാഹസികനായിരുന്ന അൻഡ്രോണിക്കസിന്റെ സാഹസങ്ങൾ, പിതാവിന്റെയും സഹോദരന്റെയും മരണത്തിനിടയാക്കി. ആഭ്യന്തരയുദ്ധത്തെ തുടർന്ന് [[1325]]-ൽ ഇദ്ദേഹം സാമ്രാജ്യത്തിലെ സഹചക്രവർത്തിയായി. [[1328]] മേയിൽ പിതാമഹനെ സ്ഥാനത്യാഗം ചെയ്യിച്ച് ചക്രവർത്തിയായി. ഇദ്ദേഹം [[തുർക്കി|തുർക്കികളും]] [[സെർബിയ|സെർബുകളുമായി]] നിരന്തരം യുദ്ധത്തിലേർപ്പെട്ടു. [[പുരാതന ഗ്രീസ്|ഗ്രീക്ക്]] ഭരണത്തിലായിരുന്ന [[എപ്പിറസ്]], [[തെസ്സലി]] എന്നീ ഭൂവിഭാഗങ്ങൾ മോചിപ്പിച്ചതാണ് ഇദ്ദേഹത്തിന്റെ ഭരണപ്രധാനപ്പെട്ട നേട്ടംഭരണനേട്ടം. നാവികസേനയെ ഇദ്ദേഹം പുനഃസംഘടിപ്പിച്ചു. [[1341]] [[ജൂൺ 15]]-ന് കോൺസ്റ്റാന്റിനോപ്പിളിൽ വച്ച് നിര്യാതനായിമരണമടഞ്ഞു.
 
{{Bio-stub}}
 
[[വർഗ്ഗം:ബൈസാന്റിയൻ ചക്രവർത്തിമാർ]]