"ഇന്ത്യൻ റുപ്പി (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
| image_size =
| caption = ഇന്ത്യൻ റുപ്പി (മലയാളചലച്ചിത്രം)
| director = [[രഞ്ജിത്ത്]]
| producer =
| writer =
| narrator =
| starring =
| music = [[ഷഹബാസ് അമൻ]]
| lyrics = {{ubl|വി. ആർ. സന്തോഷ്| മുല്ലനേഴി}}
| cinematography = [[എസ്. കുമാർ]]
| editing =
| audiography =
| sound mixing =
| distributor =ആഗസ്ത് സിനിമാസ്
| released =
| runtime =
| country =
| language = [[മലയാളം]]
| budget =
| gross =
വരി 29:
}}
[[പൃഥ്വിരാജ് (ചലച്ചിത്രനടൻ)|പൃഥിരാജ്]] നായകനായി [[രഞ്ജിത്ത്|രഞ്ജിത്തിന്റെ]] സംവിധാനത്തിൽ 2011 - ൽ പുറത്തിറങ്ങുന്ന മലയാള ചലച്ചിത്രമാണ് '''ഇന്ത്യൻ റുപ്പി'''. എസ് കുമാർ ചിത്രത്തിന്റെ ഛായാഗ്രഹണവും ഷഹബാസ് അമൻ സംഗീതവും നിർവഹിക്കുന്നു. കാപ്പിറ്റോൾ ഫിലിംസിന്റെ ബാനറിൽ സംവിധായകൻ രഞ്ജിത്ത് തന്നെ ഈ ചിത്രം നിർമ്മിക്കുന്നു<ref>[http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?BV_ID=@@@&tabId=14&programId=4393751&contentId=9661401 മനോരമ ന്യൂസ്]</ref>. പൃഥ്വിരാജ്, സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
 
==അണിയറപ്രവർത്തകർ==
* സംവിധാനം, തിരക്കഥ - രഞ്ജിത്ത്
* ഛായാഗ്രഹണം - എസ്. കുമാർ
* ഗാനരചന - വി. ആർ. സന്തോഷ്, മുല്ലനേഴി,
* സംഗീതം - ഷഹബാസ് അമൻ
* വിതരണം - ആഗസ്ത് സിനിമാ റിലീസ്
 
==അഭിനേതാക്കൾ==
* പൃഥ്വിരാജ്
* തിലകൻ
* ജഗതി ശ്രീകുമാർ
* ലാലു അലക്സ്അലക്‌സ്
* മധുപാൽ
* സുരേഷ് കൃഷ്ണ
* മാമുക്കോയ
* ബാബു നമ്പൂതിരി
* അബുസലീം
* റിമ കല്ലിങ്കൽ
* ശ്വേതാ മേനോൻ
* ലാലു അലക്സ്
* മല്ലിക
* ടിനി ടോം
* സീനത്ത്
* ശ്രീലത
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/ഇന്ത്യൻ_റുപ്പി_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്