"ട്രയാസ്സിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
ട്രയാസ്സിക് [[ഭൂമി|ഭുമിയുടെ]] സമയ അളവിൽ 250 to 200 മയ (ദശലക്ഷം വർഷം)വരെ ഉള്ള കാലം ആണ്. ഇതിനു ശേഷം വരുന്ന കാലം ആണ് [[ജുറാസ്സിക്‌]] ( പെർമിയൻനു ശേഷം). ട്രയാസ്സിക് കാലം തുടങ്ങിയതും അവസാനിച്ചതും രണ്ടു വലിയ വംശനാശത്തിലൂടെയാണ്.
 
==പേര് വന്നതുവന്നത്==
ട്രയാസ്സിക് കാലത്തിനു ഈ പേര് വരുന്നത്‌ [[ജർമ്മനി]], [[യൂറോപ്പ്‌]] (ചില സ്ഥലങ്ങളിൽ മാത്രം ) എന്നി രാജ്യങ്ങളിലുള്ള മൂന്നു ശിലാപാളികൾ ആയ ''ട്രിയ'' യിൽ നിന്നുമാണ്. [[ലാറ്റിൻ|ലത്തീൻ ഭാഷയിൽ]] നിന്നുമാണ് ഈ വാക്ക് .
 
"https://ml.wikipedia.org/wiki/ട്രയാസ്സിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്