"ദേശീയപാത 66 (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32:
 
മഹാരാഷ്ട്രയിൽ ഈ പാത മുംബൈ-ഗോവ ഹൈവേ എന്നാണ് അറിയപ്പെടുന്നത്. 1296 കിലോമീറ്റർ നീളമുള്ള ഈ ദേശീയ പാത നീളം കൊണ്ട് ഇന്ത്യയിലെ ഏഴാമത്തെ വലിയ ദേശീയപാതയാണ്.
== പേരുമാറ്റം ==
 
2010-ലെ പേരുമാറ്റം അനുസരിച്ച് ദേശീയപാത 66 എന്നാണ് ഈ പാതയുടെ പുതിയ പേര്.<ref>http://dorth.gov.in/writereaddata/sublinkimages/finaldoc6143316640.pdf</ref>
 
പനവേലിൽ ഉള്ള പുതിയ ദേശീയ പാത 48 ല് ആരംഭിച്ച്, രാജ്പൂർ, പനാജി, മംഗലാപുരം, കാസർകോട്, പൊന്നാനി, ഇടപ്പള്ളി, കൊല്ലം, തിരുവനന്തപുരം വഴി കന്യാകുമാരിയിൽ വച്ച് പുതിയ ദേശീയ പാത 44 ല് അവസാനിക്കുന്നു. ഇതിന്റെ ഉപ പാതകളാണ് കളമശ്ശേരിയിൽ ആരംഭിച്ച് വല്ലാർപാടത്ത് എത്തുന്ന പുതിയ 966 എ - യും കുണ്ടന്നൂർ ആരംഭിച്ചു വെല്ലിംഗ്ടൺ ദ്വീപിൽ എത്തുന്ന 966 ബി - യും.
 
== ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/ദേശീയപാത_66_(ഇന്ത്യ)" എന്ന താളിൽനിന്ന് ശേഖരിച്ചത്