"ദേശീയപാത 66 (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
|Toll systems=
}}
[[കേരളം|കേരളത്തി]]ലെ [[എറണാകുളം]] ജില്ലയിലെ [[ഇടപ്പള്ളി]] മുതൽ [[മഹാരാഷ്ട്ര]]യിലെ [[പൻ‌വേൽ]] വരെയുള്ള ദേശീയപാതയാണ് ദേശീയപാത 17. [[കൊങ്കൺ]] കടലോരത്തുകൂടി പോകുന്ന ഈ പാത [[പറവൂർ]], [[കൊടുങ്ങല്ലൂർ]], [[എടമുട്ടം]],[[തൃപ്രയാർ]],[[തളിക്കുളം]],[[വാടാനപ്പള്ളി]], [[പള്ളിപ്പുറം]], [[ചാവക്കാട്]], [[പൊന്നാനി]], [[വളക്കുളം]], [[തിരൂരങ്ങാടി]], [[കോഴിക്കോട്]], [[കൊയിലാണ്ടി]], [[വടകര]], [[തലശ്ശേരി]], [[കണ്ണൂർ]], [[ചെറുകുന്ന്]], [[കൊപ്പാനിശ്ശേരി]], [[ഹോസ്ദുർഗ്ഗ്]], [[പള്ളിക്കര]], [[കാസർഗോഡ്]], [[മംഗലാപുരം]], [[ഉടുപ്പി]], [[മർഗ്ഗാവ്]], [[സംഗമേശ്വര്]]‍, വഴി [[ബോംബെ]]യ്ക്ക് അടുത്തുള്ള [[പൻ‌വേൽ]] വരെ പോകുന്നു.
 
മഹാരാഷ്ട്രയിൽ ഈ പാത മുംബൈ-ഗോവ ഹൈവേ എന്നാണ് അറിയപ്പെടുന്നത്. 1296 കിലോമീറ്റർ നീളമുള്ള ഈ ദേശീയ പാത നീളം കൊണ്ട് ഇന്ത്യയിലെ ഏഴാമത്തെ വലിയ ദേശീയപാതയാണ്.
 
2010-ലെ പേരുമാറ്റം അനുസരിച്ച് ദേശീയപാത 66 എന്നാണ് ഈ പാതയുടെ പുതിയ പേര്.<ref>http://dorth.gov.in/writereaddata/sublinkimages/finaldoc6143316640.pdf</ref>
 
== ചിത്രങ്ങൾ ==
<gallery>
"https://ml.wikipedia.org/wiki/ദേശീയപാത_66_(ഇന്ത്യ)" എന്ന താളിൽനിന്ന് ശേഖരിച്ചത്