"ദേശീയപാത 66 (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അനാഥതാളിൽ ബോട്ടുപയോഗിച്ച് ഫലകം ചേർത്തു
No edit summary
വരി 1:
{{prettyurl|National Highway 17 (India)}}
{{Orphan|date=നവംബർ 2010}}
{{Indian Highways Box
{{mergeto|ദേശീയപാത 17}}
|NH= 17
മഹാരാഷ്ട്രയിലെ പനവേലിൽ ആരംഭിച്ചു ,കേരളത്തിൽ ഇടപ്പള്ളിയിൽ എത്തുന്ന ദേശീയ പാത 17, ഇനി മുതൽ ദേശീയ പാത 66 ആണ്. പനവേലിൽ ഉള്ള പുതിയ ദേശീയ പാത 48 ല് ആരംഭിച്ച്, രാജ്പൂർ, പനാജി, മംഗലാപുരം, കാസർകോട്, പൊന്നാനി, ഇടപ്പള്ളി, കൊല്ലം, തിരുവനന്തപുരം വഴി കന്യാകുമാരിയിൽ വച്ച് പുതിയ ദേശീയ പാത 44 ല് അവസാനിക്കുന്നു. ഇതിന്റെ ഉപ പാതകളാണ് കളമശ്ശേരിയിൽ ആരംഭിച്ച് വല്ലാർപാടത്ത് എത്തുന്ന പുതിയ 966 എ - യും കുണ്ടന്നൂർ ആരംഭിച്ചു വെല്ലിംഗ്ടൺ ദ്വീപിൽ എത്തുന്ന 966 ബി - യും.
|Map=[[ചിത്രം:National Highway 17 (India).png|300 px|Road map of India with National Highway 17 highlighted in solid red color]]
|length_km= 1269
|direction=
|start= [[Panvel]], [[Maharashtra]]
|destinations= [[Mumbai]] (via [[National Highway 4 (India)|NH 4]]) - [[Panaji]] - [[Udupi]] - [[Mangalore]] - [[Kozhikode]] - [[Kochi, India|Kochi]]
|end= [[ഇടപ്പള്ളി]], [[Kerala]]
|interchanges=[[National Highway 4 (India)|NH 4]] in Panvel

[[National Highway 204 (India)|NH 204]] in Pali

[[National Highway 63 (India)|NH 63]] in [[Ankola]]

[[National Highway 13 (India)|NH 13]] in Mangalore

[[National Highway 48 (India)|NH 48]] in Mangalore

[[National Highway 212 (India)|NH 212]] in Kozhikode

[[National Highway 47 (India)|NH 47]] near [[Ernakulam]]

|Asian Highway Network=
|States=[[Maharashtra]]: 482 km
[[Goa]]: 139 km
[[Karnataka]]: 280 km
[[Kerala]]: 368 km
|Development Cost=
|Number of lanes=
|Interchanges=
|Toll plazas=
|Layby=
|Rest and Service Area=
|Overhead Bridge Restaurant=
|Vista Point=
|Highway tunnels=
|Type of roads=
|Toll systems=

[[കേരളം|കേരളത്തി]]ലെ [[എറണാകുളം]] ജില്ലയിലെ [[ഇടപ്പള്ളി]] മുതൽ [[മഹാരാഷ്ട്ര]]യിലെ [[പൻ‌വേൽ]] വരെയുള്ള ദേശീയപാതയാണ് ദേശീയപാത 17. [[കൊങ്കൺ]] കടലോരത്തുകൂടി പോകുന്ന ഈ പാത [[പറവൂർ]], [[കൊടുങ്ങല്ലൂർ]], [[എടമുട്ടം]],[[തൃപ്രയാർ]],[[തളിക്കുളം]],[[വാടാനപ്പള്ളി]], [[പള്ളിപ്പുറം]], [[ചാവക്കാട്]], [[പൊന്നാനി]], [[വളക്കുളം]], [[തിരൂരങ്ങാടി]], [[കോഴിക്കോട്]], [[കൊയിലാണ്ടി]], [[വടകര]], [[തലശ്ശേരി]], [[കണ്ണൂർ]], [[ചെറുകുന്ന്]], [[കൊപ്പാനിശ്ശേരി]], [[ഹോസ്ദുർഗ്ഗ്]], [[പള്ളിക്കര]], [[കാസർഗോഡ്]], [[മംഗലാപുരം]], [[ഉടുപ്പി]], [[മർഗ്ഗാവ്]], [[സംഗമേശ്വര്]]‍, വഴി [[ബോംബെ]]യ്ക്ക് അടുത്തുള്ള [[പൻ‌വേൽ]] വരെ പോകുന്നു.

മഹാരാഷ്ട്രയിൽ ഈ പാത മുംബൈ-ഗോവ ഹൈവേ എന്നാണ് അറിയപ്പെടുന്നത്. 1296 കിലോമീറ്റർ നീളമുള്ള ഈ ദേശീയ പാത നീളം കൊണ്ട് ഇന്ത്യയിലെ ഏഴാമത്തെ വലിയ ദേശീയപാതയാണ്.
==നമ്പരുകൾ മാറ്റാനുള്ള കാരണങ്ങൾ==
== ചിത്രങ്ങൾ ==
ഇന്ത്യയിൽ നിലവിലുള്ള ദേശീയ പാതകളുടെ , യുക്തിസഹമായി ക്രമപ്പെടുത്തി പുനരാവിഷ്ക്കരിച്ച നമ്പരുകളും , എത്തപ്പെടുന്ന സ്ഥലങ്ങളും , 2010 മാര്ച് 5 ലെ ഇന്ത്യ ഗവണ്മെന്റ് ഗെസ്സറ്റിലൂടെ, കേന്ദ്ര റോഡ്‌ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ചിരിക്കുന്നു. ക്രമാനുഗതമായ പുതിയ നമ്പർ രീതി അനുസ്സര്രിച്ചു സ്ഥലം , ദിക്ക് , ഗതി , ഭൂമിശാസ്ത്രപരമായ സ്ഥിതി എന്നിവ മനസ്സിലാക്കാം ആകെ 218 ദേശീയ പാതകൾ. രണ്ടക്ക മൂന്നക്ക, ഒറ്റ ഇരട്ട നമ്പരുകൾ.ചിലവയ്ക്ക് എ- യും ബി-യും . .
<gallery>
File:NH17 Goa.jpg|എൻ.എച്ച്. 17 - [[ഗോവ|ഗോവയിൽ]] നിന്നുള്ള ദൃശ്യം
ചിത്രം:Saurpanika river Arabian Sea Kundapur.jpg|NH 17 at [[Maravanthe]]
</gallery>
== പുറത്തേക്കുള്ള കണ്ണികൾ ==
*[http://www.mapsofindia.com/driving-directions-maps/nh17-driving-directions-map.html NH 17 Map]
{{India-road-stub}}
[[Category:{{ഇന്ത്യയിലെ ദേശീയപാതകൾ]]}}

[[Categoryവർഗ്ഗം:കേരളത്തിലെ ദേശീയപാതകൾ]]
അവലംബം:
[[വർഗ്ഗം:ഇന്ത്യയിലെ ദേശീയപാതകൾ]]
# http://en.wikipedia.org/wiki/List_of_National_Highways_in_ഇന്ത്യ.... ....(നാലാം പാരഗ്രാഫ് )
# http://dorth.gov.in/writereaddata/sublinkimages/finaldoc6143316640.pdf .....(Gazette )

[[en:National Highway 17 (India)]]
[[Category:ഇന്ത്യയിലെ ദേശീയപാതകൾ]]
[[mr:राष्ट्रीय महामार्ग १७]]
[[Category:കേരളത്തിലെ ദേശീയപാതകൾ]]
"https://ml.wikipedia.org/wiki/ദേശീയപാത_66_(ഇന്ത്യ)" എന്ന താളിൽനിന്ന് ശേഖരിച്ചത്