"ഡൈനമോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഡൈനാമോ >>> ഡൈനമോ
No edit summary
വരി 1:
{{prettyurl|Dynamo}}
{{mergeto|വൈദ്യുതജനിത്രം}}
[[Image:DynamoElectricMachinesEndViewPartlySection USP284110.png|thumb|"Dynamo Electric Machine" (end view, partly section, {{US patent|284110}})]]
[[വൈദ്യുതജനിത്രം|വൈദ്യുത ജനിത്രത്തിന്റെ]] മറ്റൊരു പേരാണ് '''ഡൈനാമൊ''' എങ്കിലും കമ്മ്യൂട്ടേറ്ററിന്റെ സഹായത്തോടെ [[നേർധാരാ വൈദ്യുതി]] ഉത്പാദിപ്പിക്കുന്ന ജനറേറ്ററുകളെയാണ് ഇന്ന് ഡൈനാമൊ എന്ന് വിളിക്കുന്നത്{{അവലംബം}}. വ്യവസായങ്ങൾക്ക് വേണ്ടി വിദ്യുഛക്തി ഉത്പാദിപ്പിക്കുന്ന ഡൈനാമോകളായിരുന്നു ആദ്യത്തെ വൈദ്യുത ജനിത്രങ്ങൾ. [[വൈദ്യുത മോട്ടോർ]], [[പ്രത്യാവർത്തിധാരാ വൈദ്യുതി]] ഉത്പാദിപ്പിക്കുന്ന [[ആൾട്ടർനേറ്റർ]], [[റോട്ടറി ആൾട്ടർനേറ്റർ]] മുതലായ ഊർജ്ജ പരിവർത്തന ഉപാധികളുടെ മുൻ‌ഗാമിയായിരുന്നു ഡൈനമോ. പ്രത്യാവർത്തി ധാരാ വൈദ്യുതിയുടെ ആധിപത്യവും കമ്മ്യൂട്ടേറ്ററുകളുടെ പോരായ്മകളും സോളിഡ് സ്റ്റേറ്റ് ഉപാധികൾ കൊണ്ട് പ്രത്യാവർത്തി ധാരാ വൈദ്യുതിയെ നേർധാരാ വൈദ്യുതിയായി എളുപ്പത്തിൽ മാറ്റാമെന്നതും ഒക്കെ കാരണം ഡൈനാമോകൾ ഇന്ന് ഊർജ്ജോത്പാദനത്തിന് അധികം ഉപയോഗിക്കുന്നില്ല.[[മൈക്കൽ ഫാരഡേ]] ആണ്‌ ഡൈനാമോ കണ്ടുപിടിച്ചത്.
"https://ml.wikipedia.org/wiki/ഡൈനമോ" എന്ന താളിൽനിന്ന് ശേഖരിച്ചത്